Oddly News

ഇത്തവണ 2000 പുരുഷന്മാരുമായി പരസ്യമായി കിടക്ക പങ്കിടും; പ്രഖ്യാപനവുമായി പോണ്‍ താരം, ​‘പ്രകടനം’ ജൂണ്‍ 15ന് ലൈവ്

രണ്ടായിരം പുരുഷന്മാരുമായി കിടക്ക പങ്കിടുമെന്ന പ്രഖ്യാപനവുമായി പോണ്‍ താരവും ഒണ്‍ലി ഫാന്‍സ് മോഡലുമായ ബോണി ബ്ലൂ. 12 മണിക്കൂറിനുള്ളില്‍ 1000 പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിട്ട് വാര്‍ത്തകളില്‍ ഇടം നേടിയ പോണ്‍ താരമാണ് ബോണി ബ്ലൂ.  ജൂണ്‍ 15ന് 2000 പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിടുമെന്നാണ് ഇവര്‍ അറിയിച്ചിരിയ്ക്കുന്നത്. എന്നാല്‍ ഈ പ്രഖ്യാപനത്തിന് ഒരു ദിവസത്തിന് ശേഷം ബോണി ബ്ലൂവിന്റെ ടിക് ടോക്കിലെയും ഇൻസ്റ്റാഗ്രാമിലെയും അക്കൗണ്ടുകൾ നീക്കം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

ലോക റെക്കോഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 24 മണിക്കൂറിനുള്ളില്‍ 1057 പുരുഷന്മാരോടൊപ്പം കിടക്ക പങ്കിട്ടതായി ജനുവരിയില്‍ ജോണി ബ്ലൂ അവകാശപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി തന്റെ കാലുകളിലും ചുണ്ടിലും ചതവുകള്‍ ഉണ്ടായതായി അവര്‍ പറഞ്ഞിരുന്നു. ”ജൂണ്‍ 15ാം തീയതി ഞാന്‍ 2000 പുരുഷന്മാര്‍ക്കൊപ്പം കിടക്കും. ഇത് പൊതുജനങ്ങള്‍ക്ക് ലൈവായി കാണാന്‍ അവസരമുണ്ടാകും. ഒന്നുകില്‍ നിങ്ങള്‍ ഇതില്‍ പങ്കെടുക്കുക, അല്ലെങ്കില്‍ കാണുക, ഷോ ആസ്വദിക്കുക,” – ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ അവര്‍ പറഞ്ഞു.

ഭര്‍ത്താക്കന്മാര്‍, അച്ഛന്മാരായവര്‍, നിയമപരമായ മാത്രം ജീവിക്കുന്നവര്‍ എന്നിവര്‍ തന്നോടൊപ്പം പങ്കുചേരാന്‍ അവര്‍ ആഹ്വാനം ചെയ്തു. ”2000 പേരോടൊപ്പം കിടക്ക പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സത്യം പറയുകയാണേല്‍ അത് വളരെ എളുപ്പമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. പൊതുജനങ്ങള്‍ക്കും ഒപ്പം പങ്കുചേരാന്‍ കഴിയും. നിങ്ങള്‍ എന്റെ കൂടെ വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു”, – അവര്‍ പറഞ്ഞു.

പോണ്‍ സ്റ്റാറാകുന്നതിന് മുമ്പ് ബോണി ഒരു റിക്രൂട്ടിംഗ് ഏജന്‍സിയിലാണ് ജോലി ചെയ്തിരുന്നത്. അവര്‍ വിവാഹിതയുമായിരുന്നു. ഒരു വെബ്ക്യാം മോഡലായി ആരംഭിച്ച അവര്‍ ഓണ്‍ലി ഫാന്‍സിലേക്ക് ചുവട് മാറ്റുകയായിരുന്നു. ഇത് അവരുടെ കരിയറില്‍ നാടകീയമായ വഴിത്തിരിവായി മാറി. 750000 പൗണ്ടാണ് (ഏകദേശം 8.67 കോടി രൂപ) അവര്‍ പ്രതിമാസം സമ്പാദിക്കുന്നത്.