ഐശ്വര്യറായിയുടെ ചര്‍മസൗന്ദര്യം ശ്രദ്ധിക്കാത്ത സൗന്ദര്യാരാധകര്‍ കുറവായിരിക്കും. അതുപോലെ മനോഹരമായ ചര്‍മം സ്വന്തമാക്കാന്‍ പലമാര്‍ഗങ്ങള്‍ പ്രയോഗിക്കുന്നവരും ഉണ്ട്. തിരക്കേറിയ ഷൂട്ടിനിടയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചര്‍മത്തിന് തിളക്കവും ഉന്മേഷവും നല്കാന് ഐശ്വര്യറായി പ്രയോഗിക്കുന്ന ഒരു ഫേസ്പാക്കാണ് ഇത്. തൈര് വെള്ളരിക്ക തേന്‍ എന്നിവയാണ് ഇതിനാവശ്യമായ ചേരുവകള്‍. നന്നായി അരച്ചെടുത്ത വെള്ളരിക്കയിലേക്ക് 1 ടീസ്പൂണ്‍ തൈരും 1 ടീസ്പൂണ്‍ തേനും ചേര്‍ക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയാം. അരച്ചെടുത്ത തക്കാളിയും വെള്ളരിക്കയും മിക്സ് ചെയ്ത് കഴുത്തിലും മുഖത്തും 15 മിനിറ്റ് പുരട്ടി അല്‍പ്പസമയം മസാജ് ചെയ്ത് ശേഷം കഴുകി കളയാം. അരച്ചെടുത്ത ഉരുളക്കിഴങ്ങും വെള്ളരിക്കയും നന്നായി മിക്സ് ചെയ്ത ശേഷം ഈ പേസ്റ്റിലേയ്ക്ക് അല്‍പ്പം മുള്‍ട്ടാണി മിട്ടി കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയാം
Related Reading
10-ാമത്തെ വിമാനം സ്വന്തമാക്കി മുകേഷ് അംബാനി; വില 1000 കോടി രൂപ, അകത്ത് ആഡംബര സൗകര്യങ്ങള്‍
ഇന്ത്യയിലെ ആദ്യ ബോയിങ് 737 മാക്സ് 9 സ്വകാര്യ ഉടമയായി മാറി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനി. 1000 കോടിയോളം രൂപ മുടക്കിയാണ് ഈ ജെറ്റ് വിമാനം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയിലെ ബിസിനസുകാരുടെ വിലയേറിയ സ്വകാര്യ ജെറ്റ് മുകേഷ് അംബാനിക്ക് സ്വന്തമായി. ഇതിന് പുറമേ ഏതാണ്ട് 9 ജെറ്റ് വിമാനത്തിന് ഉടമയാണ് അംബാനി. പുതിയ ജെറ്റ് വിമാനം ഇന്ത്യയിലേക്ക് എത്തിയതാവട്ടെ പല മോഡിഫിക്കേഷനുകള്‍ക്കും പരീക്ഷണ പറക്കലിനും ശേഷമാണ്. വിമാനത്തിന്റെ ഉള്‍ഭാഗത്തിന്റെ ചിത്രങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും Read More…
ഐശ്വര്യറായിയേ പോലെ തിളങ്ങണോ? ഈ ഫേസ്പാക്ക് ഒന്നു പരീക്ഷിക്കു
ഐശ്വര്യറായിയുടെ ചര്‍മസൗന്ദര്യം ശ്രദ്ധിക്കാത്ത സൗന്ദര്യാരാധകര്‍ കുറവായിരിക്കും. അതുപോലെ മനോഹരമായ ചര്‍മം സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്? തിരക്കേറിയ ഷൂട്ടിനിടയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചര്‍മത്തിന് തിളക്കവും ഉന്മേഷവും നല്കാന് ഐശ്വര്യറായി പ്രയോഗിക്കുന്ന ഒരു ഫേസ്പാക്കാണ് ഇത്. തൈര് വെള്ളരിക്ക തേന്‍ എന്നിവയാണ് ഇതിനാവശ്യമായ ചേരുവകള്‍. നന്നായി അരച്ചെടുത്ത വെള്ളരിക്കയിലേക്ക് 1 ടീസ്പൂണ്‍ തൈരും 1 ടീസ്പൂണ്‍ തേനും ചേര്‍ക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയാം. അരച്ചെടുത്ത തക്കാളിയും വെള്ളരിക്കയും മിക്സ് Read More…
പ്രിയതമയോടുള്ള പ്രണയം പ്രകടിപ്പിക്കാന്‍ പ്രതിമ ; റോമന്‍ പാരമ്പര്യം പുനര്‍ജീവിപ്പിച്ച് സക്കര്‍ബര്‍ഗ്
മാര്‍ക്ക് സക്കര്‍ബര്‍ഗും പ്രിയ പത്നി പ്രിസില്ല ചാനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ആരാധകര്‍ക്ക് പുതിയ കാര്യമല്ല. പ്രിയതമയോടുള്ള ടെക് രാജാവിന്റെ സ്നേഹത്തിനും കരുതലിനും മതിപ്പിനും ഇതിനേക്കാള്‍ വലിയൊരു ഉദാഹരണം ചൂണ്ടിക്കാണിക്കാനായേക്കില്ല. പ്രിസില്ല ചാനിനോടുള്ള ആദര സൂചകമായി കോടീശ്വരന് തന്റെ വീട്ടില്‍ അവരുടെ അവിശ്വസനീയമായ ഒരു പ്രതിമ അനാച്ഛാദനം ചെയ്തു. പ്രിസില്ലയോടുള്ള ആത്മാര്‍ത്ഥതയെ കാണിക്കാന്‍ സക്കര്‍ബെര്‍ഗ് റോമന്‍ പാരമ്പര്യം തന്നെ കടമെടുക്കുകയായിരുന്നു. ഭാര്യമാരുടെ പ്രതിമകള്‍ നിര്‍മ്മിച്ച റോമന്‍ ചക്രവര്‍ത്തിമാരുടെ പുരാതന പാരമ്പര്യത്തിലേക്കാണ് മെറ്റാ സിഇഒ പങ്കുചേര്‍ന്നത്. ന്യൂയോര്‍ക്ക് ശില്പിയായ Read More…