Celebrity

‘സൗന്ദര്യം ഒരു ശാപമാണോ?; ഭർത്താക്കന്മാരെ പേടിച്ച് അസൂയക്കാരായ സ്ത്രീകൾ തനിക്ക് ജോലി നൽകുന്നത് വിലക്കുന്നു’

സൗന്ദര്യം ഒരു ശാപമാണെന്ന തരത്തിലുള്ള ധാരാളം സംഭവങ്ങള്‍ നാം കേട്ടിട്ടുണ്ട്. അതൊക്കെ ശരി അല്ലെന്ന് പറയാൻ വരട്ടെ. അൻപതിലേറെ അഭിമുഖങ്ങളിൽ പങ്കെടുത്തിട്ടും ജോലി ലഭിക്കാത്ത ബ്രസീലുകാരിയായ അലേ ഗൗച്ചയുടെ അഭിപ്രായത്തില്‍ സൗന്ദര്യം ഒരു ശാപം തന്നെയാണ്. അഭിമുഖങ്ങളിൽ മകച്ച പ്രകടനം കാഴ്ചവച്ചിട്ടും തനിക്ക് ജോലി കിട്ടാത്തതിന് കാരണം സൗന്ദര്യമാണെന്ന നിലപാടിലാണ് അലേ ഗൗച്ച . ബിരുദതലത്തിൽ ചൈൽഡ്കെയർ കോഴ്സ് പഠിച്ചയാളാണ് ഗൗച്ച. കോഴ്സിനു ശേഷം നാനി എന്ന പോസ്റ്റിലേക്കാണ് ജോലിക്ക് അപേക്ഷിച്ചത്. പല വീടുകളിലും ഇന്റർവ്യൂ നടന്നു. Read More…

Featured Sports

ഹസ്തദാനം ചെയ്യാതെ ഇന്ത്യന്‍ ടീം പിന്‍മാറുന്നത് ഇത് ആദ്യമല്ല! ഏതാണ് ആ ടീം, എന്തുകൊണ്ട്?

2025 ഏഷ്യാ കപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം വിജയത്തിനുശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഹസ്തദാനം നല്‍കാതിരുന്നതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. എന്നാല്‍ ഇത് ആദ്യമായല്ല ഇന്ത്യന്‍ ടീം ഇങ്ങനെ ചെയ്യുന്നത്. അതിനുമുമ്പും മത്സരത്തിന് ശേഷം എതിര്‍ടീമുമായി ഹസ്തദാനം ചെയ്യാതെ ഇന്ത്യ പിൻമാറിയിരുന്നു. ആരായിരുന്നു ആ ടീം ? എന്തുകൊണ്ടാണ് ഇന്ത്യ അന്ന് ഹസ്തദാനം ചെയ്യാൻ തയ്യാറാവാതിരുന്നത് ? 2021-ൽ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സംഭവം. ഇന്ത്യ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമുമായി ഹസ്തദാനം ചെയ്യാൻ തയ്യാറായിരുന്നില്ല. കളിക്കളത്തിന് പുറത്തുള്ള പ്രശ്നങ്ങൾ Read More…

Lifestyle

മുഖ്യമന്ത്രിയെ തിരക്കിപ്പോകാൻ പറ്റുമോയെന്ന് വയോധിക; എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോയെന്ന് സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ കലുങ്ക് സഭയിൽ വിവാദം വിട്ടൊഴിയുന്നില്ല. ഇരിങ്ങാലക്കുടയിൽ വച്ചു നടന്ന കലുങ്ക് സഭയി കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കുമോയെന്ന വയോധികയുടെ ചോദ്യത്തിന് സുരേഷ് ഗോപി നടത്തിയ പ്രതികരണമാണു ചർച്ചയാകുന്നത്. അതിന് മുഖ്യമന്ത്രിയെ സമീപിക്കൂ എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റുമോ എന്നായി വയോധിക. ഇതോടെ ‘എന്നാല്‍ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ മറുപടി നൽകുകയായിരുന്നു. ‘‘കരുവന്നൂർ ബാങ്കിൽ നിന്ന് ഇ.ഡി Read More…

Celebrity

മേക്കപ്പ് മാത്രം ഉപയോഗിച്ച് കാജോളായി മാറിയ ഇറാനിയൻ യുവതിയുടെ വീഡിയോ വൈറലാകുന്നു

ഇറാനിയൻ മേക്കപ്പ് ആർട്ടിസ്റ്റായ നസീം ഇറാനി, ബോളിവുഡ് താരം കാജോളായി മാറിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇത് എഐയോ എഡിറ്റിംഗോ അല്ല, തികച്ചും മേക്കപ്പ് കഴിവ് മാത്രമാണ്. അതിശയകരമായ മേക്ക്ഓവർ വീഡിയോകളിലൂടെ പ്രശസ്തയായ കണ്ടൻ്റ് ക്രിയേറ്ററാണ് നസീം ഇറാനി. ‘കഭീ ഖുശി കഭീ ഗം’ എന്ന ചിത്രത്തിലെ കാജോളിൻ്റെ ലുക്ക് പുനഃസൃഷ്ടിച്ചുകൊണ്ട് നസീം അടുത്തിടെ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ‘യെ ലഡ്ക ഹേ അല്ലാഹ്’ എന്ന ഗാനത്തിനൊപ്പമാണ് നസീം ഈ വീഡിയോ പോസ്റ്റ് ചെയ്തത്. Read More…

Crime

മകള്‍ കുളിക്കുന്ന വീഡിയോ പകര്‍ത്തി ബ്ലാക്​മെയിലിങ്; 18കാരനെ കൊന്ന് വീപ്പയിലാക്കി പിതാവ്, 2ലക്ഷം വാങ്ങി കേസ് ഒതുക്കി യുവാവിന്റെ പിതാവ്, ഡിഎന്‍എ ടെസ്റ്റില്‍ ട്വിസ്റ്റ്

തന്റെ മകളുടെ അശ്ലീല വീഡിയോ മൊബൈലില്‍ പകര്‍ത്തി ബ്ലാക്​മെയില്‍ചെയ്ത യുവാവിനെ വിളിച്ചുവരുത്തി കൊന്നതിനുശേഷം പെട്രോളൊഴിച്ച് കത്തിച്ച് വീപ്പയിലാക്കി പിതാവ്.ആഗ്രയിലാണ് സംഭവം. സംഭവം പുറംലോകം അറിയുന്നത് 18 മാസത്തെ അന്വേഷണത്തിനൊടുവില്‍ . സംഭവത്തില്‍ ദേവിറാ(45)മിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെഡിങ് ഫൊട്ടോഗ്രാഫറായിരുന്ന രാകേഷ് സിങ് (18) ആണ് കൊല്ലപ്പെട്ടത്. തന്റെ മകള്‍ കുളിക്കുന്ന വീഡിയോ ഒളിച്ചിരുന്ന് രാകേഷ് പകര്‍ത്തുകയും അത് ഉപയോഗിച്ച് മകളെ ബ്ലാക്മെയില്‍ ചെയ്തുവെന്നും ദേവീറാം പറയുന്നു. ഇതോടെയാണ് രാകേഷിനെ പാഠം പഠിപ്പിക്കാന്‍ താന്‍ തീരുമാനിച്ചതെന്നും ഇയാള്‍ Read More…

Oddly News

1953ല്‍ അയച്ച കത്ത് 72 വര്‍ഷത്തിന് ശേഷം ഉടമയെ തേടിയെത്തി; പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച് വൃദ്ധന്‍

1953-ല്‍, 16 വയസ്സുള്ളപ്പോള്‍ അലന്‍ ബോള്‍ എന്ന യുവാവ് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം സന്ദര്‍ശിക്കവേ തന്റെ ഇല്ലിനോയിസിലുള്ള വീട്ടിലേക്ക് അയച്ച ഒരു പോസ്റ്റ്കാര്‍ഡ് 72 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന് ലഭിച്ചു. തനിക്ക് അത്ഭുതമായി തോന്നിയെന്നും, ആ പോസ്റ്റ്കാര്‍ഡിനെക്കുറിച്ച് താന്‍ പൂര്‍ണ്ണമായും മറന്നുപോയിരുന്നുവെന്നും 88-കാരനായ ബോള്‍ പറയുന്നു. വേനല്‍ക്കാലം അമ്മായിയോടൊപ്പം ചിലവഴിക്കാന്‍ പോര്‍ട്ടോറിക്കയിലേക്ക് പോവുകയായിരുന്നു ബോള്‍. അതിനിടയില്‍ അദ്ദേഹം ന്യൂയോര്‍ക്കില്‍ ട്രെയിനിറങ്ങി യുഎന്‍ ആസ്ഥാനം സന്ദര്‍ശിച്ചു. അവിടെനിന്നാണ് 2 സെന്റ് സ്റ്റാമ്പുള്ള ഒരു പോസ്റ്റ്കാര്‍ഡ് വാങ്ങിയത്. ‘ഞാനിപ്പോള്‍ യുഎന്‍ Read More…

Featured Travel

നോര്‍വേയിലേക്ക് താമസം മാറുന്നോ? ഇന്ത്യക്ക് സന്തോഷവാര്‍ത്ത ! ഇപ്പോള്‍ 40,000 രൂപയില്‍ താഴെ മതി…!

മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്കും, ഉയര്‍ന്ന ജീവിതനിലവാരത്തിനും പേരുകേട്ട നോര്‍വേ, ഇപ്പോള്‍ തൊഴില്‍ വിദഗ്ധരായ കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്ന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. അര്‍ദ്ധരാത്രിയിലെ സൂര്യനും നോര്‍ത്തേണ്‍ ലൈറ്റുകള്‍ക്കും പേരുകേട്ട രാജ്യത്തേക്ക് താമസം മാറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കായി ഒരു സന്തോഷവാര്‍ത്ത ! മഞ്ഞുമൂടിയ മലനിരകളും, വടക്കന്‍ ദീപക്കാഴ്ചകളും, ഓസ്ലോയിലെ മനോഹരമായ കാഴ്ചകളുമുള്ള രാജ്യത്തേക്ക് താമസം മാറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് നോര്‍വേ സ്ഥിര താമസത്തിനുള്ള അവസരമൊരുക്കുന്നു. ഇതിനായി ഇന്ത്യക്കാര്‍ ആദ്യം താത്കാലിക താമസാനുമതി നേടണം. വര്‍ക്ക് വിസ, കുടുംബ പുന:രധിവാസം, വിദ്യാഭ്യാസം, അല്ലെങ്കില്‍ നോര്‍വേ Read More…

Featured Oddly News

കൊലപാതകത്തിന് ഒരു ദിവസം മുന്‍പ് അതെക്കുറിച്ച് പുസ്തകം പുറത്ത്; ദൃശ്യം 2 സിനിമയെ വെല്ലും സംഭവങ്ങള്‍

ന്യൂയോര്‍ക്ക്: ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ഒരു സംഭവം വെളിച്ചത്ത് വന്നിരിക്കുകയാണ്. കൊലപാതകത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു പുസ്തകം, സംഭവം നടക്കുന്നതിന് ഒരു ദിവസം മുന്‍പ് പ്രസിദ്ധീകരിച്ചതാണ് നെറ്റിസണ്‍മാരെ അമ്പരപ്പിക്കുന്നത്. സെപ്റ്റംബര്‍ 10-ന് യൂട്ടാ വാലി സര്‍വകലാശാലയില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങള്‍ ലോകമെമ്പാടുമുള്ള വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മലയാളത്തില്‍ വന്‍ഹിറ്റായി മാറിയ ദൃശ്യം 2 സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ അമേരിക്കയിലെ കിര്‍ക്കിന്റെ കൊലപാതകത്തിലും വന്നിരിക്കുകയാണ്. പുസ്തകത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പലരും എക്‌സ് Read More…

Featured Oddly News

998 കോടിയുടെ ഫ്ലൈഓവർ പോകുന്നത് വീടിന്റെ ബാല്‍ക്കണിയിലൂടെ ! ലോകത്തെ എട്ടാമത്തെ അത്ഭുതമെന്ന് നാട്ടുകാര്‍

മധ്യപ്രദേശിലെ ഭോപ്പാലില്‍ 90 ഡിഗ്രി വളവുള്ള മേല്‍പ്പാലം ഉണ്ടാക്കിയ വിവാദത്തിനുശേഷം, അതിശയകരമായ മറ്റൊരു ‘അത്ഭുത’ എന്‍ജിനീയറിങ് നിര്‍മ്മാണത്തിന് മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സാക്ഷ്യം വഹിച്ചു. അശോക് ചൗക്കിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലം ഒരു വീടിന്റെ ബാല്‍ക്കണിയിലൂടെയാണ് കടന്നുപോകുന്നത്! നാട്ടുകാര്‍ പരിഹസിച്ച് ലോകത്തെ എട്ടാമത്തെ അത്ഭുതം എന്ന് വിളിക്കുന്നു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് അവര്‍ ചോദ്യം ചെയ്യുന്നു. വീടിന് അനുമതിയുണ്ടെങ്കില്‍ എന്തുകൊണ്ട് നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്തില്ലെന്നും, അനധികൃതമാണെങ്കില്‍ എന്തുകൊണ്ട് Read More…