Lifestyle

വിയര്‍പ്പ്‌നാറ്റം പ്രശ്നമാണോ? ഈ ആയുര്‍വേദ പ്രയോഗങ്ങള്‍ നിങ്ങളെ സഹായിച്ചേക്കാം

പലരേയും വളരെയധികം ബുദ്ധിമുട്ടിയ്ക്കുന്ന ഒരു കാര്യമാണ് വിയര്‍പ്പുനാറ്റം. ആളുകള്‍ നമ്മളെ അകറ്റി നിര്‍ത്താന്‍ പോലും ഇത് കാരണമാകും. അമിത വിയര്‍പ്പ് കൊണ്ടുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല. ഓഫിസിലോ യാത്രയിലോ എന്തിനു വീട്ടിലോ വെറുതെയിരിക്കുമ്പോള്‍ പോലും നന്നായി വിയര്‍ക്കുന്നവരുണ്ട്. വിയര്‍പ്പ് ചര്‍മത്തിലും വസ്ത്രത്തിലുമൊക്കെ കൂടുതല്‍ നേരം തങ്ങിനിന്ന് ബാക്ടീരീയകളുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് വിയര്‍പ്പുനാറ്റം അസഹ്യമാകുന്നത്. വിയര്‍പ്പു നാറ്റം അകറ്റാന്‍ ചില ആയുര്‍വേദ പ്രയോഗങ്ങള്‍ ചെയ്യാവുന്നതാണ്….. ത്രിഫലാ ചൂര്‍ണം ചൂടുവെള്ളത്തില്‍ നിത്യേന കഴിക്കാം. Read More…

Featured Health

മഴക്കാല ആരോഗ്യത്തിന് ആയുര്‍വേദ ജീവിതചര്യകള്‍

ആയുര്‍വേദപരമായി വര്‍ഷം, ശരത്, എന്നീ ഋതുക്കളിലാണ് ഈ കാലയളവു വരുന്നത്. വര്‍ഷകാലത്ത് അനുഷ്ഠിക്കേണ്ട പ്രത്യേക ജീവിത ചര്യകള്‍ ആയുര്‍വേദം നിഷ്‌ക്കര്‍ഷിക്കുന്നു. വിശപ്പുണ്ടാക്കുന്നതും ദഹനത്തെ സഹായിക്കുന്നതുമായ ആഹാരങ്ങള്‍ ഈ സമയത്ത് ശീലിക്കണം. മഴക്കാലത്തും മഴ കഴിഞ്ഞ് വെയില്‍ തുടങ്ങുന്ന സമയത്തുമാണ് പകര്‍ച്ച വ്യാധികള്‍ കണ്ടുവരുന്നത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടു നില്‍ക്കുന്ന 4 മാസക്കാലം കേരളത്തില്‍ പകര്‍ച്ചവ്യാധികളുടെ സമയതാണ്. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മഴക്കാലം കേരളത്തിന്റെ പ്രത്യേകതയാണ്. വെയിലും മഴയും കലര്‍ന്ന കാലാവസ്ഥയും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ ഉയര്‍ന്ന തോതും Read More…

Featured Good News

പിൻതിരിയാതെ ഓപ്പറേഷന്‍ സിന്ദൂരില്‍ പോരാടിയ ഏഴ് ബിഎസ്എഫ് വനിതകള്‍, 72 മണിക്കൂര്‍ മുന്‍നിരയില്‍

പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂരത്തിനിടെ ജമ്മു കാശ്മീരിലെ അഖ്നൂര്‍ സെക്ടറിനെ തുടര്‍ച്ചയായി മൂന്ന് രാവും പകലും കാത്തുസൂക്ഷിച്ചത് ഏഴ് വനിതാ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍. പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനത്തിന് ഈ മേഖലയില്‍ തിരിച്ചടി നല്‍കിയത് ഈ ഏഴംഗ സംഘമാണ്. കമാന്‍ഡിംഗ് ഓഫീസര്‍, അസിസ്റ്റന്റ് കമാന്‍ഡന്റ് നേഹ ഭണ്ഡാരി, രണ്ട് ഫോര്‍വേഡ് പോസ്റ്റുകളുടെ പ്രതിരോധത്തിന് നേതൃത്വം നല്‍കുക മാത്രമല്ല, പീരങ്കിപ്പടകളെയും സൈനിക നീക്കങ്ങളെയും ഏകോപിപ്പിക്കുകയും ചെയ്തു. ഇന്ത്യയില്‍ സ്ത്രീകള്‍ പോരാട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആദ്യ ഉദാഹരണമാണിത്. Read More…

Crime

അഞ്ചു വയസുകാരനെ ഉപദ്രവിച്ച പ്രതി അമ്മയുടെ ആണ്‍സുഹൃത്ത്‌ ആശുപത്രിയില്‍ മരിച്ചു

യു.കെ.ജി വിദ്യാര്‍ഥിയായ അഞ്ചു വയസുകാരനെ ഉപദ്രവിച്ച കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത്‌ ആശുപത്രിയില്‍ മരിച്ചു. ഇടുക്കി ആലങ്കോട്‌ കോരമംഗലം ജയ്‌സണ്‍ ഫ്രാന്‍സീസാ (45) ണ്‌ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഇന്നലെ രാവിലെ മരിച്ചത്‌. ചേര്‍ത്തല ഗവ. ടൗണ്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിയായ ആണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ സ്‌കൂള്‍ പി.ടി.എ ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ 25 നാണ്‌ ജയ്‌സണ്‍ ഫ്രാന്‍സീസിനെ അറസ്‌റ്റ് ചെയ്‌തത്‌. തുടര്‍ന്ന്‌ റിമാന്‍ഡില്‍ ആലപ്പുഴ സബ്‌ ജയിലില്‍ കഴിയുന്നതിനിടെ ആരോഗ്യ പ്രശ്‌നം നേരിട്ടതോടെയാണ്‌ ആശുപത്രിയിലേക്ക്‌ Read More…

Featured Lifestyle

എത്ര കിലോ ചെറിയുള്ളിയും പെട്ടെന്ന് വൃത്തിയാക്കാം; ദാ ഈ ട്രിക്ക് മതി

നമ്മുടെ കറികളിലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത സാന്നിധ്യമാണ് ചെറിയുള്ളി. നമ്മുടെ പ്രിയ ചമ്മന്തികളിലെ ഒരു സ്ഥിരം ചേരുവ. ചെറിയുള്ളി കറികളില്‍ ചേര്‍ക്കുകവഴി രുചി കൂടും. പക്ഷേ തൊലികള‍ഞ്ഞ് കറിയില്‍ ചേര്‍ക്കാന്‍ പാകാത്തില്‍ വൃത്തിയാക്കുക എന്നത് വലിയ പണിയാണ്. വൃത്തിയാക്കാന്‍ താരതമ്യേന എളുപ്പം സവോളയാണ്. എന്നാല്‍ സവാളയേക്കാള്‍ കൂടുതല്‍ കലോറി ചുവന്നുള്ളിയില്‍ അടങ്ങിയിട്ടുണ്ട് · നൂറ് ഗ്രാം സവാളയിലെ കലോറി 40 ആണെങ്കില്‍ നൂറ് ഗ്രാം ചെറിയ ഉള്ളിയില്‍ അത് 72 ആണ്. ചെറിയുള്ളിയില്‍ പോളിഫിനോളിക് ഘടകങ്ങളുണ്ട്. ഇത് സവാളയിലും Read More…

Hollywood

‘ഹോട്ട്‌ ലിപ്‌സ്’ ഹൗലിഹാന്‍, ലൊററ്റ സ്വിറ്റ്‌ അന്തരിച്ചു; അഭിനയം എനിക്ക്‌ മറയ്‌ക്കലല്ല, വെളിപ്പെടുത്തലാണെന്ന് പറഞ്ഞ നടി

ജനപ്രിയ കോമഡി ടെലിവിഷന്‍ സീരീസായ എംഎഎസ്‌എച്ചിലെ വേഷത്തിലൂടെയായ നടി ലൊററ്റ സ്വിറ്റ്‌(87) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ്‌ അന്ത്യം. എംഎഎസ്‌എച്ചിലെ അഭിനയത്തിന്റെ പേരില്‍ രണ്ട്‌ എമ്മി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്‌.എംഎഎസ്‌എച്ചില്‍, അമേരിക്കന്‍ ആര്‍മി നഴ്‌സായ മേജര്‍ മാര്‍ഗരറ്റ്‌ ‘ഹോട്ട്‌ ലിപ്‌സ്’ ഹൗലിഹാനായിട്ടാണ്‌ അവര്‍ അഭിനയിച്ചത്‌. കൊറിയന്‍ യുദ്ധകാലത്തെ മൊബൈല്‍ ആര്‍മി ശസ്‌ത്രക്രിയാ ആശുപത്രിയെക്കുറിച്ചുള്ള ഈ സീരീസ്‌ 1972 മുതല്‍ 1983 വരെ 11 സീസണുകളായി സം​പ്രേക്ഷണം ചെയ്യപ്പെട്ടു. സീരീസിന്റെ ഏതാണ്ട്‌ എല്ലാ എപ്പിസോഡുകളിലും അവര്‍ അഭിനയിച്ചു. 10.6 കോടിയിലേറെ Read More…

Sports

ഇത്രയ്ക്ക് ഈഗോ വേണോ….! ; IPL എലിമിനേറ്ററില്‍ ഷേക്കഹാന്‍ഡ് നല്‍കാതെ ഹര്‍ദിക്കും ഗില്ലും

ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഐപിഎല്‍ 2025 എലിമിനേറ്ററില്‍ പരസ്പരം ഈഗോ പ്രകടിപ്പിച്ച് ഹര്‍ദിക് പാണ്ഡ്യയും ശുഭ്മാന്‍ ഗില്ലും. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ ടോസിന് ശേഷം ഹര്‍ദിക് കൈ നീട്ടിയപ്പോള്‍ പ്രതികരിക്കാതെ ഗില്‍. മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ഹര്‍ദിക് ഹാന്‍ഡ്ഷേക്ക് വാഗ്ദാനം ചെയ്യുന്നതുപോലെ ഗില്ലിന് നേരെ തിരിയുന്നതായി കാണപ്പെട്ടു. ഗില്‍ അതേ രീതിയില്‍ പ്രതികരിക്കുന്നതായി തോന്നി, എന്നാല്‍ രണ്ട് ക്യാപ്റ്റന്മാരും പരസ്പരം കൈപിടിക്കാതെ മടിച്ചു പിന്തിരിഞ്ഞുഴ ക്യാമറകള്‍ ഉടനടി അത് ഒപ്പിയെടുത്തു. ഐപിഎല്ലില്‍ Read More…