സ്ഥിരമായി ഉപയോഗിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ജീരകം . ഒരു നുള്ള് മഞ്ഞൾ ജീരകത്തിൽ ചേർത്തു കഴിച്ചാൽ അതിന്റെ ആരോഗ്യഗുണങ്ങൾ ഇരട്ടിയാകും. പോഷകങ്ങളാൽ സമ്പന്നമായ ഈ പാനീയം ആരോഗ്യപരമായ പല ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നു. . രാവിലെ ജീരകവും മഞ്ഞളും ചേർത്ത വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു. ജീരകത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു . ഇത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ Read More…
Month: January 2025
അവധിയാഘോഷത്തിന്റെ ദൃശ്യങ്ങള്‍ ഭാര്യ പോസ്റ്റ് ചെയ്തു; മയക്കുമരുന്ന് രാജാവിനെ പോലീസ് പൊക്കി
ഭര്‍ത്താവിന്റെ അവധിയാഘോഷം ഭാര്യ പോസ്റ്റ് ചെയ്തു. ഭാര്യയുടെ സോഷ്യല്‍മീഡിയാ പോസ്റ്റ് ട്രാക്ക് ചെയ്ത് പോലീസ് മയക്കുമരുന്ന് രാജാവിനെ പിന്തുടര്‍ന്ന് പിടികൂടി. കോസ്റ്റാറിക്കന്‍ പൗരനും മയക്കുമരുന്ന് കടത്ത് രാജാവുമായ ‘ഷോക്ക്’ എന്നറിയപ്പെടുന്ന ലൂയിസ് മാനുവല്‍ പിക്കാഡോ ഗ്രിജാല്‍ബ എന്ന കള്ളക്കടത്തുകാരനാണ് പിടിയിലായത്. ഡിസംബറില്‍ ലണ്ടന്‍ വിമാനത്താവളത്തില്‍ നിന്നുമായിരുന്നു യുഎസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്‍ (ഡിഇഎ) ഏജന്റുമാര്‍ ഗ്രിജാല്‍ബ അറസ്റ്റിലായത്. ന്യൂയോര്‍ക്ക് പോസ്റ്റ് അനുസരിച്ച്, കോസ്റ്ററിക്കയിലെ ലിമോണില്‍ നിന്ന് യുഎസിലേക്ക് കൊക്കെയ്ന്‍ ഷിപ്പ് ചെയ്തതായി ഗ്രിജാല്‍ബ ആരോപിക്കപ്പെടുന്നു. ഭാര്യ എസ്റ്റെഫാനിയ Read More…
‘രജനീകാന്തിനെ നായകനാക്കി സിനിമ ചെയ്യാന്‍ ഒരു വമ്പന്‍ നിര്‍മ്മാണക്കമ്പനി സമീപിച്ചു’ പൃഥ്വിയുടെ വെളിപ്പെടുത്തല്‍
ലൂസിഫര്‍ എന്ന ഒറ്റ സിനിമകൊണ്ടു തന്നെ സംവിധായകന്‍ എന്ന മേല്‍വിലാസം തനിക്ക് എത്രമാത്രം ഇണങ്ങുമെന്ന് തെളിയിച്ച നടനാണ് പൃഥ്വിരാജ്. 2019 ലെ സിനിമയുടെ തുടര്‍ച്ച സൃഷ്ടിക്കാനൊരുങ്ങുകയാണ് മലയാളത്തിന്റെ യുവതാരം. എന്നാല്‍ ഒരിക്കല്‍ തമിഴിലെ വമ്പന്‍ നിര്‍മ്മാണക്കമ്പനികളില്‍ ഒന്ന് രജനീകാന്തിനെ നായകനാക്കി സിനിമയെടുക്കാന്‍ സമീപിച്ചതാണെന്ന് നടന്‍ പറഞ്ഞു. ‘എല്‍ 2: എമ്പുരാ’ന്റെ ടീസറിന്റെ പ്രകാശനത്തോടനുബന്ധിച്ച് നിര്‍മ്മാണ സ്ഥാപന മായ ആശിര്‍വാദ് സിനിമാസിന്റെ 25-ാം വാര്‍ഷിക ആഘോഷങ്ങള്‍ ഞായറാഴ്ച കൊച്ചിയില്‍ നടന്നപ്പോഴായിരുന്നു ഈ വെളിപ്പെടുത്തല്‍. മമ്മൂട്ടി, എമ്പുരാന്റെ നായകന്‍ മോഹന്‍ലാല്‍, Read More…
ഇടിക്കൂട്ടില്‍ നടന്‍ ആന്റണി വര്‍ഗീസും അച്ചു ബേബി ജോണും ഏറ്റമുട്ടി; ആവേശമായി ലുലുമാളിലെ ബോക്‌സിങ്
കൊച്ചി: അന്തര്‍ദേശീയ പ്രഫഷണല്‍ ബോക്‌സിങ് മത്സരത്തില്‍ ഇടിക്കൂട്ടില്‍ നടന്നത് താരപോരാട്ടം. നടന്‍ ആന്റണി വര്‍ഗീസും മുന്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ മകനായ അച്ചു ബേബി ജോണും തമ്മിലുള്ള മത്സരത്തിന് ലുലുമാളാണ് വേദിയായത്. കേരള ബോക്‌സിങ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് കഴിഞ്ഞ ദിവസം മാളില്‍ പ്രഫഷണല്‍ ബോക്‌സിങ് ചാമ്പന്‍ഷിപ്പ് സംഘടിപ്പിച്ചത്. 13 വിഭാഗങ്ങളിലായി നടന്ന മത്സരത്തിലെ ഏറ്റവും ആവേശം നടന്‍ ആന്റണി വര്‍ഗീസും അച്ചു ബേബി ജോണും ഏറ്റുമുട്ടിയ മത്സരമായിരുന്നു. വാശിയേറിയ മത്സരത്തില്‍ രണ്ടുപേരേയും വിജയികളായി വിധികര്‍ത്താക്കള്‍ Read More…
സ്മൃതി മന്ദാന 2024 ലെ ഐസിസി വനിതാ ഏകദിന ക്രിക്കറ്റര്‍ ; സുസി ബേറ്റ്‌സിന്റെ റെക്കോഡിനൊപ്പം
ഇന്ത്യയുടെ ഗ്‌ളാമര്‍ ടെന്നീസ് താരവുമായ സ്മൃതി മന്ദാന 2024 ലെ ഐസിസി വനിതാ ഏകദിന ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. 2024 ല്‍ അവിസ്മരണീയമായ പ്രകടനം നടത്തിയ സ്മൃതി സുസി ബേറ്റ്‌സിന്റെ അതുല്യ റെക്കോര്‍ഡിന് തുല്യമായിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം 13 കളികളില്‍ നിന്ന് നാല് സെഞ്ചുറികളും മൂന്ന് അര്‍ധസെഞ്ചുറികളും സഹിതം 747 റണ്‍സാണ് അവര്‍ നേടിയത്. അവള്‍ ഏകദിനത്തില്‍ പുതിയ ബാറ്റിംഗ് നിലവാരം സ്ഥാപിച്ചു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അവള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ റണ്‍സ് നേടി. ബൗളിംഗിലും കഴിഞ്ഞവര്‍ഷം പരീക്ഷണം നടത്തിയ Read More…
‘മച്ചാന്റെ മാലാഖ’യുടെ ആദ്യ ഗാനം ‘കരിവള ചിന്നിയ’ പുറത്തിറങ്ങി…
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാൻ്റെ മാലാഖ’. ചിത്രത്തിൻ്റെ ആദ്യഗാനം പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരം ഉണ്ണിമുകുന്ദൻ ആണ് ഗാനം റിലീസ് ചെയ്തത്. സിൻ്റോ സണ്ണിയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയ ഗാനം ശ്രീനിവാസൻ , അഖില ആനന്ദ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരീഗമ മലയാളം ആണ്. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി Read More…
വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ് സുരേഷ് ഗോപി, ജെ.എസ്.കെ റിലീസ് പ്രഖ്യാപിച്ചു
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെഎസ്‌കെ അഥവാ ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള (Janaki v/s State of Kerala). ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റ് ഇന്നലെ പുറത്തുവന്നു. ഈ വർഷം ഏപ്രിലിൽ സമ്മർ റിലീസായി ജെ.എസ്.കെ തിയേറ്ററുകളിൽ എത്തുന്നു. മാധവ് സുരേഷ്, അക്സർ അലി, ദിവ്യാ പിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ് , യദു കൃഷ്ണ, ജയൻ ചേർത്തല, Read More…
ജസ്പ്രീത് ബുംറെ ഐസിസിയുടെ 2024 ലെ ക്രിക്കറ്റര്‍ ; ഇന്ത്യയില്‍ നിന്നും ബഹുമതി നേടുന്ന ആദ്യ ഇന്ത്യന്‍ പേസര്‍
ഐസിസിയുടെ 2024ലെ പുരുഷ ക്രിക്കറ്ററായി ജസ്പ്രീത് ബുംറ തിരഞ്ഞെടുക്കപ്പെട്ടു. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യന്‍ പേസറായിട്ടാണ് ബുംറെ മാറിയത്. കളിച്ച 13 മത്സരങ്ങളില്‍ നിന്ന് 71 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. ഫോമിലായിരുന്ന അദ്ദേഹം ഇംഗ്ലണ്ടിനെതിരേ ഹോം പരമ്പരയിലും ഓസ്ട്രേലിയയ്ക്കെതിരായ എവേ ടെസ്റ്റ് പരമ്പരയിലും ബാറ്റര്‍മാര്‍ക്കുള്ള വലിയ പോരാട്ടമാക്കി മാറ്റി. 2024 ജനുവരി 4 ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന കേപ്ടൗണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റുമായി ബുംറ 2024 വര്‍ഷത്തിന് തുടക്കമിട്ടു. ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റ് Read More…
നിങ്ങള്‍ ഒരു നല്ല സുഹൃത്താണോ ? സ്വയം വിലയിരുത്താം
സൗഹൃദത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടിരുന്ന, എന്തും ഏതും സുഹൃത്തിനോട് തുറന്നുപറഞ്ഞ് മനസിലെ ഭാരം ഇറക്കിവയ്ക്കുകയും സന്തോഷങ്ങളില്‍ ഉറക്കെ പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്ന കൂട്ടുകെട്ടുകള്‍ അവസാനിച്ചുവോ? ആത്മാര്‍ഥതയും ആഴവുമുള്ള ബന്ധങ്ങള്‍ നമുക്കിടയില്‍നിന്ന് അപ്രത്യക്ഷമാവുകയാണോ? സൗഹൃദമെന്നാല്‍ ഒരു ഹൃദയ വികാരമാണ്. നമ്മെ ആശ്വസിപ്പിക്കുന്ന, ഇഷ്ടപ്പെടുന്ന, സന്തോഷിപ്പിക്കുന്ന, പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിത്തരുന്ന ഒരു സുഹൃത്ത് അടുത്തോ അകലെയോ ഉണ്ടെങ്കില്‍ അതാണ് ഏറ്റവും നല്ല സൗഹൃദം. പുതിയ കുട്ടികളതിനെ വേവ്ലങ്ത് എന്നൊക്കെ പറയും. എത്ര അകലെയാണെങിലും നമ്മുടെ കൂടെയുണ്ടെന്ന തോന്നല്‍ നല്‍കി നമ്മെ ചേര്‍ത്തുനിര്‍ത്തുന്ന ആ Read More…









