ബോളിവുഡിലെ സൂപ്പര്‍താരമാണ് ആമിര്‍ഖാന്‍. അദ്ദേഹത്തെ ബോളിവുഡിന്റെ ‘മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ്’ എന്നാണ് വിളിയ്ക്കാറ്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിലാണ് ആമിര്‍ ഖാന്‍ വര്‍ഷങ്ങളായി, ആമിര്‍ നിരവധി വിജയകരമായ സിനിമകള്‍ നല്‍കിയിട്ടുണ്ട്. അവയില്‍ പലതും ഐക്കണിക്ക് ഹിറ്റുകളായി. സമീപ വര്‍ഷങ്ങളില്‍, നടന്‍ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കാന്‍ തീരുമാനിച്ചെങ്കിലും ബോളിവുഡിനോട് പൂര്‍ണ്ണമായും വിട പറഞ്ഞില്ല. പകരം സിനിമാ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലേക്ക് അദ്ദേഹം മാറി. മുംബൈയിലെ പാലി ഹില്‍ ഏരിയയിലുള്ള തന്റെ വീട് പൊളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള Read More…
Month: December 2024
പുകവലിയോ മദ്യപാനമോയില്ല, ചെറിയ പ്രായം പ്രശ്നം; ബെംഗളൂരുവില്‍ വാടകവീട് ലഭിക്കാനുള്ള ബുദ്ധിമുട്ട് വിവരിച്ച് യുവതി
ഇന്ത്യയുടെ നഗരപ്രദേശത്ത് വാടകയ്ക്ക് വീട് ലഭിക്കാനായി വളരെ ബുദ്ധിമുട്ടാണ്. ഇത്തരത്തിലുള്ള കഷ്ടപ്പാടുകള്‍ പലവരും വിവരിക്കാറുണ്ട് .ജോലിയുടെ സ്റ്റാറ്റസ് , ജീവിത പശ്ചാത്തലം, ജീവിത ശൈലി തുടങ്ങിയവ വീട് തരാനുള്ള തടസ്സമായി ഉടമസ്ഥര്‍ എടുത്ത് കാട്ടാറുണ്ട്. വീടുകളുടെ ഡിമാന്‍ഡ് കൂടുന്നതിന് അനുസരിച്ച് മാനദണ്ഡങ്ങളുടെ എണ്ണവും കൂടും. ഒരു തരത്തിലുള്ള ദുശീലങ്ങളും ഇല്ലാതെയിരുന്നിട്ടും ബെംഗളൂരു നഗരത്തില്‍ ഒരു വീട് ലഭിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു യുവതി . അവര്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. നൈന എന്ന 20കാരിയാണ് പോസ്റ്റ് Read More…
പലതരം ഈന്തപ്പഴം, തടികുറയ്ക്കേണ്ടവരും പ്രമേഹരോഗികളും കഴിക്കേണ്ടത് ഇതാണ്
ഈന്തപ്പഴം എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു പഴമാണ്. എന്നാല്‍ ഇതില്‍ ധാരാളം പ്രോട്ടീനുകളും, പൊട്ടാസ്യം, അയണ്‍, സിങ്ക്, കാത്സ്യം, ഫോസ്ഫറസ് എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്. പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. നിങ്ങളുടെ മസിലുകളെ ബലപ്പെടുത്തുന്നതിനും ഫിറ്റാക്കുന്നതിനും സഹായിക്കുന്നു. എല്ലാ ദിവസവും കുറച്ച് ഈന്തപ്പഴം കഴിക്കുന്നത് നിങ്ങളെ ബലവാനാക്കും. നാരുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. അതുകൊണ്ടു തന്നെ വയറിനെ മെച്ചമായും ആരോഗ്യമായും ഇരുത്താന്‍ ഈന്തപ്പഴം സഹായിക്കുന്നു. നിങ്ങളുടെ തലച്ചോറിനെ ഉദ്ദീപിക്കുന്നതിനും, നല്ല ചിന്തകള്‍ക്കുള്ള ഊര്‍ജ്ജം പകരുന്നതിനും ഈന്തപ്പഴത്തിലെ ഘടകങ്ങള്‍ സഹായിക്കുന്നു. വ്യത്യസ്ത Read More…
ചൈനീസ് ‘പ്രേത ചക്രവർത്തി’ എത്തി! മൊബൈലില്‍ സന്ദേശങ്ങൾ കൈമാറുമ്പോൾ സൂക്ഷിക്കണം
അമേരിക്ക ഉള്‍പ്പടെയുള്ള പല രാജ്യങ്ങളിലും ഭീതി നിറയ്ക്കുന്ന ചൈനീസ് സര്‍ക്കാര്‍ പിന്തുണയുണ്ടെന്ന് ആരോപിക്കപ്പെടുന്ന സാള്‍ട്ട് ടൈഫൂണ്‍ അഥവാ ഗോസ്റ്റ് എംപറര്‍ എന്ന ഹാക്കിങ് ഗ്രൂപ്പ്. എട്ട് പ്രധാന യു എസ് ടെലികമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കുകളില്‍ ഈ ഗ്രൂപ്പ് ആക്രമണം നടത്തിയെന്ന് വെളിപ്പെടുതിയിരിക്കുകയാണിപ്പോള്‍ അമേരിക്ക. നിരവധി അമേരിക്കക്കാരുടെ ആശയവിനിമയം ചോര്‍ത്തുന്നതിലുപരി രാഷ്ട്രീയക്കാരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും ആശയവിനിമയമാണ് ഹാക്കര്‍മാര്‍ ലക്ഷ്യം വച്ചിരിക്കുന്നത്. തീര്‍ന്നില്ല, ഐഫോണുകള്‍ക്കും ആന്‍ഡ്രോയിഡുകള്‍ക്കും ഇടയിലെ സന്ദേശവിനിമയം ഹാക്കിങിന് ഇരയാക്കാന്‍ സാധ്യതയുണ്ടെന്ന് എഫ് ബി ഐ പറയുന്നു. സന്ദേശങ്ങള്‍ Read More…
ടൈലുകളുടെ വൃത്തിയും ഭംഗിയും നഷ്ടപ്പെട്ടാതിതിരിക്കാന്‍ കുറച്ച് വിദ്യകള്‍
വീട് വൃത്തിയാക്കുന്നതോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് വീടിന്റെ ടൈലുകള്‍ വൃത്തിയാക്കുക എന്നത്. വെള്ള ടൈലുകളാണ് വീടിന് ഇട്ടിരിയ്ക്കുന്നതെങ്കില്‍ വളരെ പെട്ടെന്ന് തന്നെ ചെളി പിടിയ്ക്കാന്‍ ഈ ടൈലുകള്‍ക്ക് സാധ്യതയുണ്ട്. പലര്‍ക്കും വീട് പണിത് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ടൈലുകളുടെ ഭംഗി നഷ്ടപ്പെട്ടതായും അനുഭവപ്പെടാം. എന്നാല്‍ ഇവ ഭംഗിയാക്കി വെയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ പരീക്ഷിയ്ക്കാവുന്നതാണ്….. * പോറല്‍ വീഴാതെ ശ്രദ്ധിക്കാം – എല്ലാ ഫര്‍ണീച്ചറുകളുടെ അടിയിലും ടൈലില്‍ പോറല്‍ വീഴാതിരിക്കുവാന്‍ പാഡ് ഘടിപ്പിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തില്‍ ഉപയോഗിക്കുന്നതിലൂടെ നമുക്ക് Read More…
100 വയസ്സുള്ള ഗൈനക്കോളജിസ്റ്റ്; ഡോക്ടര്‍ ലീലയെ അറിയണം, വാര്‍ദ്ധക്യം ആനന്ദകരമാക്കാന്‍ ചില ടിപ്സ്
ഗൂഗിളില്‍ ഡോ ലീല കുര്യന്‍ എന്ന് തിരഞ്ഞാല്‍ ഇന്‍സ്റ്റഗ്രാമിലും ലിങ്ക്ഡ് ഇന്നിലുള്ള അക്കൗണ്ടുകള്‍ കാണാം. നൂറാം വയസ്സില്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഒരു ഡോക്ടര്‍ 62 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ഒടുവില്‍ മധുരയില്‍ വിശ്രമജീവിതം നയിക്കുയാണിപ്പോള്‍. 82-ാം വയസ്സില്‍ ചികിത്സാ രംഗത്തോട് വിടപറഞ്ഞതിന് പിന്നാലെ സ്റ്റോക്ക് മാര്‍ക്കറ്റിലും ഡോക്ടര്‍ ഭാഗ്യം പരീക്ഷിച്ചു. ചാറ്റ് ജിപിടി ഉള്‍പ്പടെയുള്ള നൂതനമായ സാങ്കേതിക വിദ്യകളും ഡോക്ടര്‍ക്ക് വശമുണ്ട്.യൂട്യൂബില്‍ നോക്കി പാചക പരീക്ഷങ്ങളുംനടത്താറുണ്ട്. മകളോടൊപ്പം താമസിക്കുന്ന ഈ ഡോക്ടര്‍ക്ക് പുസ്തകവായനയാണ് ഇഷ്ടം. ഏഴാം Read More…
‘ജീവിതകാലം മുഴുവൻ ഞാൻ നിന്നെ വെറുക്കും: വിവാഹദിനത്തിൽ മകൾ കൊല്ലപ്പെട്ട പിതാവ് കൊലപാതകിയോട്
ന്യൂഡൽഹി: വിവാഹദിനത്തിൽ മകളുടെ മരണത്തിന് കാരണക്കാരനായ മദ്യപിച്ച ഡ്രൈവറോട് ഹൃദയം തകർന്ന പിതാവിന്റെ വികാരനിർഭരമായ വാക്കുകൾ സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ചു . സാമന്ത മില്ലറുടെ വിവാഹദിനത്തിൽ മദ്യപിച്ചെത്തിയ കൊമോറോസ്‌കിയുടെ കാർ ഇടിച്ചാണ് അതിദാരുണമായ സംഭവം നടന്നത്. 26-കാരനായ പ്രതി ‘മദ്യപിച്ച് വാഹനമോടിച്ചത് യുവതിയുടെ മരണത്തിന് കാരണമാകുകയായിരുന്നു. സാമന്തയുടെ ദുഃഖിതനായ പിതാവ് ബ്രാഡ് വാർണറാണ് ദാരുണമായ അപകടത്തിന് പിന്നിലെ ഡ്രൈവർ ജാമി കൊമോറോസ്കിയോട് രൂക്ഷമായ രീതിയില്‍ പ്രതികരിച്ചത്. ചാൾസ്റ്റൺ കൗണ്ടി കോടതിയിൽ കുറ്റം സമ്മതിച്ച കൊമോറോസ്‌കിക്ക് അശ്രദ്ധമായ പെരുമാറ്റത്തിന് Read More…
മുട്ട മാസ്‌കുകള്‍ യഥാര്‍ത്ഥത്തില്‍ മുടിക്ക് ആരോഗ്യകരമാണോ: നിത അംബാനിയുടെയും ആലിയ ഭട്ടിന്റെയും ഹെയര്‍സ്‌റ്റൈലിസ്റ്റ് പറയുന്നു
വീട്ടില്‍ സ്വന്തമായി തയാറാക്കുന്ന ഹെയർകെയർ, സ്കിൻ കെയർ പാക്കുകൾ എന്നിവ പരീക്ഷിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ, ഒരു സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു പുതിയ വീഡിയോയിൽ എന്താണ് പറയുന്നതെന്ന് അറിയണോ? പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് മുതല്‍ നിത അംബാനി വരെയുള്ള പ്രഗത്ഭരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഹെയര്‍സ്‌റ്റൈലിസ്റ്റ് അമിത് താക്കൂറാണ് ‘തൈരും മുട്ടയും പുരട്ടുന്നത്’ മുടിക്ക് പ്രയോജനപ്പെടുമോ എന്നതിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കു വച്ചത് . വീട്ടിലുണ്ടാക്കുന്ന ഇത്തരം മാസ്‌കുകള്‍ മുടിക്ക് പെട്ടെന്ന് Read More…
30 ചുംബന രംഗങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയ ബോളിവുഡ് ചിത്രം ; നായികയും നായകനും ഈ താരങ്ങള്‍
ബോളിവുഡ് സിനിമകളില്‍ ഒരുകാലത്ത് സാധാരണമായ ഒരു കാര്യമായിരുന്നു ചുംബനരരംഗങ്ങള്‍. നിരവധി സിനിമകളില്‍ പ്രധാന അഭിനേതാക്കള്‍ തമ്മില്‍ ലിപ്‌ലോക്ക് സീനുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. പിന്നീട് സ്‌ക്രീനില്‍ ചുംബന രംഗങ്ങള്‍ അപൂര്‍വമായി മാറി. എന്നാല്‍ മര്‍ഡര്‍, ജിസം തുടങ്ങിയ ചിത്രങ്ങളിലൂടെ ഈ ട്രെന്‍ഡ് വീണ്ടും ബോളിവുഡ് സിനിമകളില്‍ കാണാന്‍ തുടങ്ങി. 2013-ല്‍ പുറത്തിറങ്ങിയ, 3G എന്ന ഹൊറര്‍ ത്രില്ലര്‍ സംവിധാനം ചെയ്തത് ഷീര്‍ഷക് ആനന്ദും ശന്തനു റേ ചിബ്ബറും ചേര്‍ന്നായിരുന്നു. നീല്‍ നിതിന്‍ മുകേഷും സോണാല്‍ ചൗഹാനും പ്രധാന വേഷങ്ങളില്‍ Read More…









