നല്ല രുചികരമായ ഭക്ഷണം മനുഷ്യരുടെ എക്കാലത്തെയും ദൗര്‍ബല്യമാണ്. ഉണ്ടാക്കുകയും വൃത്തിയായി വിതരണം ചെയ്യുകയും ചെയ്താല്‍ ഏറ്റവും ലാഭകരമായ ഒരു ബിസിനസുമാണത്. ഉയര്‍ന്ന വരുമാനത്തിനായി ഹോട്ടല്‍ മേഖലയിലേക്ക് തിരിയുന്ന ആളുകളുടെ എണ്ണം ദിനം പ്രതി കൂടിവരുകയാണ്. ആന്ധ്രപ്രദേശിലെ കുട്ടഗുല്ലയില്‍ നിന്നുള്ള നരസമ്മയാണ് ഇപ്പോള്‍ ഇങ്ങനെ വാര്‍ത്തകള്‍ നിറയുന്നത്. നീണ്ട 10വര്‍ഷമായി സരസമ്മ ദോശ ഉണ്ടാക്കുന്നു. അനന്തപുരം കദിരി റോഡരികിലുള്ള ഒരു ചെറിയ കെട്ടിടത്തിനുള്ളിലാണ് ഈ ദോശക്കട ഉള്ളത്. പതിനായിരം രൂപയുടെ ദോശകളാണ് ഒരു ദിവസം ഇവര്‍ വില്‍ക്കുന്നത്. അതായത് Read More…
Month: August 2024
പാരിസ് ഒളിമ്പിക്‌സിലെ ചൂടന്‍ അത്‌ലറ്റുകള്‍; ഈ സുവര്‍ണ്ണതാരങ്ങള്‍ ശരീരസൗന്ദര്യത്തിലും നമ്പര്‍ വണ്‍
അസാമാന്യമായ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന വേദിയാണ് ഒളിമ്പിക്‌സ്. കഠിനാദ്ധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിഫലമായി ഒളിമ്പിക്‌സ് കായികതാരങ്ങളുടെ ശരീരസൗന്ദര്യത്തിന്റെ പ്രദര്‍ശനവേദി കൂടിയായി മാറുന്നുണ്ട്. 2024ലെ ഒളിമ്പിക്സില്‍ ശരീരസൗന്ദര്യം കൊണ്ട് ശ്രദ്ധേയമായ കായികതാരങ്ങളുടെ ഒരു വന്‍നിര പ്രേക്ഷകര്‍ക്കിടയില്‍ വലിയ കോളിളക്കം സൃഷ്ടിക്കുന്നു. ലോകമെമ്പാടുമുള്ള അത്ലറ്റുകള്‍ ആയിരക്കണക്കിന് ആരാധകരെ നേടിയെടുക്കുന്ന ഒളിമ്പിക്‌സില്‍ പാരീസില്‍ ഹോട്ട് സുന്ദരിമാരായി പ്രേക്ഷകരുടെ ഹൃദയം കവരുന്ന അത്‌ലറ്റുകളില്‍ മുന്നില്‍ ബ്രിട്ടന്റെ ദിന ആഷര്‍ സ്മിത്ത് ഉണ്ട്. ബ്രാംലിയിലെ ഓര്‍പിംഗ്ടണില്‍ നിന്നുള്ള ഈ 28 കാരി വനിതകളുടെ 100 മീറ്ററിലും Read More…
‘നാന്‍ജിംഗിന്റെ മാലാഖ’ ; ആത്മഹത്യയില്‍ നിന്നും രക്ഷിച്ചത് 469 വിഷാദരോഗികളെ ; പാലത്തില്‍നിന്ന് ചാടാതെ തടഞ്ഞു
ഓരോരുത്തരുടേയും മാനസികാവസ്ഥ വ്യത്യസ്തമാണ്. ജീവിത പ്രതിസന്ധികളെ ചിലര്‍ അസാധാരണ മനോധൈര്യത്തോടെ മറികടക്കുമ്പോള്‍ മറ്റുചിലര്‍ പെട്ടെന്ന് എടുക്കുന്ന തീരുമാനത്തില്‍ ആത്മഹത്യയില്‍ അഭയം തേടും. മരണത്തിന് തൊട്ടുമുമ്പുള്ള ഏറ്റവും പ്രധാനപ്പെട്ട ആ നിമിഷമാണ് സന്നദ്ധപ്രവര്‍ത്തകന്‍ ചെന്‍ നിരാശരായ ആ മനുഷ്യരുമായി സംസാരിക്കാന്‍ തെരഞ്ഞെടുക്കുന്നത്. അദ്ദേഹം നല്‍കിയ ആത്മവിശ്വാസത്തില്‍ ആത്മഹത്യയില്‍ നിന്നും ജീവിതത്തിലേക്ക് പിന്തിരിഞ്ഞ് കയറിയത് നൂറുകണക്കിന് പേരാണ്. ചൈനയിലെ ആത്മഹത്യാ പ്രതിരോധ സന്നദ്ധപ്രവര്‍ത്തകനാണ് ചെന്‍ സി. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയുടെ തലസ്ഥാന നഗരമായ നാന്‍ജിംഗിലെ യാങ്‌സി നദിക്ക് കുറുകെയുള്ള Read More…
ബോളിവുഡ് സുന്ദരി കൃതിസാനന്റെ കാമുകന്‍ ആരാണെന്നറിയാമോ? ഒമ്പതുവയസ്സിന് ഇളപ്പമുള്ള ബിസിനസ് മാഗ്നറ്റ്
ബോളിവുഡില്‍ കുറഞ്ഞ കാലത്തിനിടയില്‍ അനേകം ആരാധകരെ സൃഷ്ടിച്ച നടിയാണ് കൃതിസാനന്‍. ഇവരുടെ ഓരോ ചലനവും ആരാധകര്‍ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ നടിയുടെ കാമുകനെയും കണ്ടെത്തിയിരിക്കുകയാണ് പാപ്പരാസികള്‍. അടുത്തിടെ നടി തന്റെ 34-ാം ജന്മദിനം ആഘോഷിച്ചപ്പോഴാണ് കഴുകന്‍ കണ്ണുകളുള്ള പാപ്പരാസികള്‍ താരത്തിന്റെ കാമുകനെയും കണ്ടെത്തിയത്. കൃതിയും കബീറും കുറച്ചുകാലമായി ഡേറ്റിംഗിലാണെന്ന് പറയപ്പെടുന്നു, ഒപ്പം അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാന്‍ താരം ലണ്ടനിലേക്ക് പതിവായി യാത്ര ചെയ്യുന്നതായുമാണ് കണ്ടെത്തല്‍. യുകെ ആസ്ഥാനമായുള്ള വ്യവസായി കബീര്‍ ബാഹിയയും നടിയുടെ ജന്മദിനാഘോഷത്തില്‍ പങ്കാളിയായിരുന്നു. ഗ്രീക്ക് ദ്വീപായ Read More…
പരസ്യമായി ഇങ്ങനെയൊക്കെ ചെയ്യാമോ? കായിക മന്ത്രിയുടെ പരസ്യ ചുംബനമേറ്റുവാങ്ങി ഫ്രഞ്ച് പ്രസിഡന്റ്; വൈറല്‍
വെള്ളിയാഴ്ച നടന്ന 2024 ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിനിടെ തന്റെ കായിക മന്ത്രിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്ക്രോണ്‍ ചുംബനം പങ്കിട്ടത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നു. 46 കാരിയായ കായിക മന്ത്രി അമേലി ഔഡിയ-കാസ്റ്റെറ തന്റെ ഒരു കൈ മാക്ക്രോണിന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് അദ്ദേഹത്തിന്റെ കഴുത്തില്‍ ചുംബിക്കുന്നത് പ്രചരിക്കുന്ന ഫോട്ടോയില്‍ കാണാം. അവരുടെ മറ്റേ കൈ ഫ്രഞ്ച് പ്രസിഡന്റിന്റെ കൈയില്‍ മുറുകെ പിടിച്ചിരിക്കുന്നു. ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേല്‍ അടല്‍ തന്റെ നോട്ടം ഒഴിവാക്കാന്‍ ശ്രമിക്കുന്നതും ചിത്രത്തില്‍ കാണാം. Read More…
എട്ടുഗോളുകള്‍ക്ക് കേരള ബ്‌ളാസ്‌റ്റേഴ്‌സ് മുംബൈസിറ്റിയെ പഞ്ഞിക്കിട്ടു; പെപ്രയ്ക്കും നോവയ്ക്കും ഹാട്രിക്
ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ പഴയ 5-0 ന്റെ തോല്‍വിക്ക് കിടിലന്‍ മറുപടി പറഞ്ഞ് കേരളാബ്‌ളാസ്‌റ്റേഴ്‌സ് മുംബൈസിറ്റിയെ പഞ്ഞിക്കിട്ടു. പുതിയ പരിശീലകനു കീഴില്‍ പുതിയ താരങ്ങളുമായി ഇറങ്ങിയ ബ്‌ളാസ്‌റ്റേഴ്‌സ് ഏകപക്ഷീയമായ എട്ടു ഗോളുകള്‍ക്കാണ് മുംബൈ സിറ്റിയെ തോല്‍പ്പിച്ചത്. ബ്‌ളാസ്‌റ്റേഴ്‌സിന്റെ പുതിയതാരം നോവയും പഴയതാരം ക്വാമി പെപ്രയും ഹാട്രിക്കുകള്‍ നേടിയപ്പോള്‍ ഇഷാന്‍ പണ്ഡിത ഇരട്ടഗോളുകളുമായി തിളങ്ങി. റിസര്‍വ് ടീമുമായിട്ടാണ് മുംബൈസിറ്റി കളത്തിലെത്തിയത്. ആദ്യ പകുതിയില്‍ 3മൂന്ന് ഗോളുകള്‍ക്ക് മുന്നിലായിരുന്ന ടീം രണ്ടാം പകുതിയില്‍ അഞ്ചുഗോളുകള്‍ കൂടി നേടി. 32,50,53 മിനിറ്റുകളിലായിരുന്നു പെപ്രയുടെ Read More…
കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
കേരളത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ 250 ലധികം ആളുകളാണ് മരണത്തിനിരയായത്. കിലോമീറ്ററുകളോളമാണ് മനുഷ്യരും വസ്തുവകകളും ഒഴുകിപ്പോയത്. വന്‍തോതില്‍ നാശനഷ്ടം ഉണ്ടാക്കിയ സംഭവത്തിന്റെ ഉപഗ്രഹചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഐഎസ്ആര്‍ഒ. ഉയര്‍ന്ന റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങള്‍ ഈ മേഖലയിലെ വ്യാപകമായ നാശനഷ്ടങ്ങള്‍ വെളിപ്പെടുത്തുന്നതാണ്. ഏകദേശം 86,000 ചതുരശ്ര മീറ്റര്‍ ഭൂമി വഴുതി വീഴുകയും 8 കിലോമീറ്ററോളം നദിയിലൂടെ പടുകൂറ്റന്‍ കല്ലുകളും മണ്ണും ചെളിയും മനുഷ്യരും മറ്റു വസ്തുക്കളും ഒഴുകുകയും ചെയ്തു. മലയിറങ്ങിവന്ന കല്ലും ചെളിയും മണ്ണും രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കിയിരിക്കുയാണ്. കനത്ത Read More…
ഞാന്‍ ഏഴു മാസം ഗർഭിണി, ഒളിമ്പിക്സ് വിജയത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി ഫെൻസിങ് താരം
ഒളിമ്പിക്‌സില്‍ പ്രീക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയന്‍ താരത്തോട് പരാജയപ്പെട്ടെങ്കിലും ഉള്ളിൽ ജീവന്റെ തുടിപ്പും വഹിച്ച് നദ ഹഫീസ് ഫെൻസിങ് സാബ്റെ ഇനത്തിൽ കൈവരിച്ച വിജയം കായിക ലോകത്ത് ചർച്ചയാകുകയാണ്. ഇതിനു പിന്നാലെ ഈജിപ്ഷ്യന്‍ ഫെന്‍സറായ നദ ഹഫീസ് തന്റെ ഗര്‍ഭധാരണം സോഷ്യല്‍ മീഡിയയുലൂടെ വെളിപ്പെടുത്തി. പാരീസില്‍ മത്സരത്തിന് ശേഷമായിരുന്നു ഹാഫിസിന്റെ വെളിപ്പെടുത്തല്‍. താരം താൻ ഏഴുമാസം ഗർഭിണിയാണെന്ന് താരം വെളിപ്പെടുത്തിയപ്പോൾ കായികലോകം ഒന്നാകെ അമ്പരന്നു. രണ്ട് മാസങ്ങൾക്കുശേഷം കളിചിരികളുമായി തന്റെ കുഞ്ഞെത്തുമ്പോൾ നദ ഹഫീസിന് പറഞ്ഞുകൊടുക്കാനുള്ളത് അമ്മയും കുഞ്ഞും Read More…
അന്ന് വഴിയരികില്‍ അച്ചാര്‍ വില്‍പ്പന നടത്തി ; ഇന്ന് വര്‍ഷം അഞ്ചുകോടി നേട്ടമുണ്ടാക്കുന്ന കമ്പനിയുടമ
ഉത്തര്‍പ്രദേശിലെ ദൗലത്പൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍ ജനിച്ച കൃഷ്ണ സ്‌കൂളില്‍ പോയിട്ടില്ല. വിവാഹശേഷം ട്രാഫിക് പോലീസ് ഓഫീസറായിരുന്ന ഭര്‍ത്താവിനൊപ്പം ബുലന്ദ്ഷഹറിലേക്ക് താമസം മാറി. എന്നാല്‍ ഭര്‍ത്താവിന് ജോലി നഷ്ടമായതോടെ ജീവിതം കടുത്ത പ്രതിസന്ധിയിലായി. എന്തെങ്കിലും ജോലി കിട്ടുമെന്ന പ്രതീക്ഷയില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഡല്‍ഹിയിലുള്ള പിതാവിന്റെ അരികിലേക്ക് പോയി. പോക്കറ്റില്‍ ആകെയുണ്ടായിരുന്നത് 500 രൂപ മാത്രമായിരുന്നു. വിദ്യാഭ്യാസം ഇല്ലാത്തതിനാല്‍ കൃഷ്ണയ്ക്ക് കാര്യമായ ഒരു ജോലിയും കിട്ടിയില്ല.ജീവിതം ദുഷ്‌ക്കരമായതോടെ ഷെയര്‍ ക്രോപ്പിംഗ് വഴി ഒരു വയലില്‍ പണിയെടുത്തു. ഉല്‍പ്പാദിപ്പിക്കുന്ന വിളകളുടെ Read More…









