Crime

‘സുബീന്‍ ഗാര്‍ഗിന് മാനേജരും സംഘാടകനും ചേര്‍ന്ന് വിഷം നല്‍കി’; ഗുരുതര ആരോപണവുമായി ബാൻഡ് അംഗം

പ്രശസ്ത അസമീസ് ഗായകന്‍ ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ഗുരുതര ആരോപണവുമായി ബാൻഡ് അംഗം ശേഖർ ജ്യോതി ഗോസ്വാമി. സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകൻ ശ്യാംകാനു മഹന്തയും ബാൻഡ് മാനേജർ സിദ്ധാർഥ് ശർമ്മയും വിഷം നൽകി സുബിനെ കൊലപ്പെടുത്തിയത് എന്നാണ് വെളിപ്പെടുത്തൽ. കുറ്റകൃത്യം മറച്ചുവെക്കാൻ സിംഗപ്പൂർ തിരഞ്ഞെടുത്തുവെന്നും ശേഖർ പറയുന്നു. പോലീസ് ചോദ്യം ചെയ്യലിനിടയിലാണ് ശേഖർ ഇക്കാര്യം പറഞ്ഞത്. സുബീന്‍ഗാര്‍ഗിന്റെ ബാന്റ്‌മേറ്റും ടീമിലെ ഡ്രമ്മറുമാണ് ശേഖര്‍ ജ്യോതി ഗോസ്വാമി. സാക്ഷി മൊഴി പ്രകാരം, സിംഗപ്പൂരിൽ ഗാർഗ് മരിക്കുന്നതിന് മുമ്പുള്ള Read More…