Celebrity

സൈനബിന് 39, അഖിലിന് 30; പ്രായവ്യത്യാസത്തില്‍ പരിഹാസം; കമന്റ് ബോക്‌സ് ഓഫ് ചെയ്ത് അഖില്‍ അക്കിനേനി

ജേഷ്ഠന്‍ നാഗ ചൈതന്യയ്ക്ക് പിന്നാലെ അനുജന്‍ അഖില്‍ അക്കിനേനിയും വിവാഹത്തിനൊരുങ്ങുന്നു. തെലുങ്ക് സിനിമാ വേദിയിലെ സെലിബ്രിട്ടി ദമ്പതികളായ നാഗാര്‍ജ്ജുനയുടേയും അമല അക്കിനേനിയുടെയും മകന്‍ അഖില്‍ അക്കിനേനിയുടെ വിവാഹനിശ്ചയം പ്രഖ്യാപിച്ചു. സെലിബ്രിട്ടി ബ്ളോഗറായ സൈനബ് റാവ്ജിയാണ് അഖിലിന്റെ പങ്കാളിയാകുന്നത്. ഹൈദരാബാദില്‍ ജനിച്ചതും വളര്‍ന്നയാളുമായ സൈനബ് റാവ്ജിയും കലാകാരിയാണ്. പിതാവ് വ്യവസായിയാണ്. സഹോദരന്‍ സെയ്ന്‍ റവ്ജി, ഇസഡ്ആര്‍ റിന്യൂവബിള്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്. 27-ാം വയസ്സില്‍ സൈനബ് ചിത്രകാരി എന്ന നിലയില്‍ ശ്രദ്ധേയയായി. ഹൈദരാബാദില്‍ നടന്ന Read More…