ബോളിവുഡിലെ തിളങ്ങുന്ന താരമാണ് സോനാക്ഷി സിന്‍ഹ. തന്റേതായ അഭിപ്രായം എപ്പോഴും തുറന്നു പറയുന്ന താരം കൂടിയാണ് സോനാക്ഷി. അടുത്തിടെയായിരുന്നു സൊനാക്ഷിയും നടന്‍ സഹീര്‍ ഇക്ബാലും വിവാഹിതരാകുന്നത്. വിവാഹ ശേഷം ഹണിമൂണ്‍ യാത്രയിലായിരുന്ന ഇരുവരും കഴിഞ്ഞ ദിവസമാണ് നാട്ടില്‍ തിരികെ എത്തിയത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനും ലിവിംഗ് ടുഗദറിനും ശേഷമായിരുന്നു സൊനാക്ഷിയും സഹീറും വിവാഹിതരായത്. ജൂണ്‍ 23-നായിരുന്നു വിവാഹം. ഏകദേശം 7 വര്‍ഷമായി പരസ്പരം ഡേറ്റിംഗ് നടത്തുന്ന ദമ്പതികള്‍ ഇപ്പോള്‍ സന്തോഷകരമായ ദാമ്പത്യം ആസ്വദിക്കുകയാണ്. അടുത്തിടെയാണ് അവര്‍ തങ്ങളുടെ Read More…
Tag: Zaheer Iqbal
സോനാക്ഷിയുടെ വിവാഹത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹ പങ്കെടുക്കാതിരിക്കുമോ? ‘അയാള്‍ക്ക് കഴിയില്ല..’ സുഹൃത്ത് പറയുന്നു
ഹീരമാണ്ഡി നടി സൊനാക്ഷി സിന്‍ഹ തന്റെ ദീര്‍ഘകാല കാമുകന്‍ സഹീര്‍ ഇഖ്ബാലുമായി ജൂണ്‍ 23 ന് മുംബൈയില്‍ വിവാഹിതരാകാന്‍ ഒരുങ്ങുകയാണ്. സോനാക്ഷിയുടെ അച്ഛനും മുതിര്‍ന്ന നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അവളുടെ അച്ഛനായ താന്‍ ഇതേക്കുറിച്ച് അറിഞ്ഞില്ലല്ലോ എന്നായിരുന്നു ആദ്യ പ്രതികരണം. ഇതോടെ സൊനാക്ഷിയോട് ശത്രുഘ്നന്‍ സിന്‍ഹ അസ്വാരസ്യത്തിലാണ് എന്നു വാര്‍ത്തകള്‍ വന്നു. എന്നാല്‍ അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍, ഇവരുടെ അടുത്ത കുടുംബ സുഹൃത്തും നിര്‍മ്മാതാവുമായ പഹ്ലാജ് നിഹലാനി ഈ കിംവദന്തികള്‍ തള്ളിക്കളയുകയും സോനാക്ഷിയും Read More…