നമ്മളൊക്കെയും ആഗ്രഹിയ്ക്കുന്ന ഒരു കാര്യമാണ് നിത്യയൗവ്വനം. അതിനായി നമ്മള്‍ തന്നെ മുന്‍കൈ എടുക്കുകയും ആഹാരകാര്യങ്ങളിലും, ജീവിതശൈലിയിലും പ്രാധാന്യം നല്‍കുകയും വേണം. ചര്‍മ്മത്തിന്റെ ആരോഗ്യവും യൗവനവും നിലനിര്‍ത്താന്‍ ദിവസവും പാലിക്കേണ്ട ലളിതമായ ചില ശീലങ്ങള്‍ ഉണ്ട്. ഇവ പിന്‍തുടര്‍ന്നാല്‍ നമ്മുടെ യൗവ്വനം നമ്മുടെ കൈയ്യില്‍ തന്നെ സുരക്ഷിതമായിരിയ്ക്കും. സണ്‍സ്‌ക്രീന്‍ – സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് സൂര്യന്റെ ഹാനികരമായ അള്‍ട്രാവയലറ്റ് (UV) കിരണങ്ങളില്‍ നിന്ന് ത്വക്കിനെ സംരക്ഷിക്കുന്നു, ഇത് മുഖച്ചര്‍മത്തിലെ വൈറ്റാമിന്‍ ഇ, കൊളാജന്‍ തുടങ്ങിയ പ്രധാനപ്പെട്ട പദാര്‍ത്ഥങ്ങളുടെ നാശം തടയുന്നു. Read More…
Tag: youthful skin
യുവത്വം നിലനിർത്തണോ? ഈ പ്രഭാത ശീലങ്ങൾ ഒഴിവാക്കണം, ആരോഗ്യം മെച്ചപ്പെടും
ആരോഗ്യകരമായ ശീലങ്ങളിലൂടെയും ജീവിതശൈലിയിലൂടെയും മാത്രമാണ് ആരോഗ്യകരമായ ശരീരം നിലനിര്‍ത്താന്‍ സാധിയ്ക്കുകയുള്ളൂ. ഒരു ദിവസം തുടങ്ങുമ്പോള്‍ തന്നെ നമ്മള്‍ ചെയ്യുന്ന കാര്യങ്ങളിലൂടെയാണ് നമ്മുടെ ശരീരത്തിന്റെ ആരോഗ്യമെന്ന് തന്നെ പറയാം. ഒരു ദിവസത്തിന്റെ തുടക്കത്തില്‍ ചെയ്യുന്ന തെറ്റായ ശീലങ്ങള്‍ ശരീരത്തില്‍ ഉണ്ടാകുന്ന അകാല ചുളിവുകള്‍, കൊളാജന്‍ ഉല്‍പാദനം കുറയല്‍, ഉപാപചയത്തിലെ അസന്തുലിതാവസ്ഥ എന്നിവയിലേക്ക് നയിച്ചേക്കാം. ഈ ശീലങ്ങള്‍ ഒഴിവാക്കുകയും ശരിയായ ജലാംശം, അള്‍ട്രാവയലറ്റ് വികിരിണങ്ങളില്‍ നിന്നുളള ചര്‍മ്മ സംരക്ഷണം, പോഷക സമ്പുഷ്ടമായ പ്രഭാതഭക്ഷണം തുടങ്ങിയ ആരോഗ്യകരമായ ശീലങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നത് Read More…
യുവത്വമുള്ള ചര്‍മ്മത്തിന് റൊട്ടി മാസ്‌ക്: വൈറല്‍ വിഡിയോ അവകാശപ്പെടന്നത് ശരിയാണോ?
മുഖത്തിന്റെ ചുളിവുകള്‍ മാറ്റാനും ചര്‍മ്മത്തിന് കൂടുതല്‍ ചെറുപ്പം തോന്നിക്കാനുമായുള്ള ഒരു പ്രത്യേക റൊട്ടി മാസ്‌കാണ് ഇന്‍സ്റ്റാഗ്രാമില്‍ നിലവില്‍ ട്രെന്‍ഡിങ് ആയികൊണ്ടിരിക്കുന്ന വീഡിയോ. ഫെയ്സ് യോഗ വിദഗ്ധന്‍ മാന്‍സി ഗുലാത്തി പറയുന്നതനുസരിച്ച്, ‘‘ സ്വാഭാവിക ചര്‍മ്മം വേണമെങ്കില്‍, ഗോതമ്പും പാലും ചേർത്ത് കുഴയ്ക്കുക. ഈ മാവ് വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ വൃത്താകൃതിയിൽ രൂപപ്പെടുത്തുക. ഇത് നിങ്ങളുടെ മുഖത്ത് വച്ചശേഷം മാവിന് മുകളിൽ റോസ് വാട്ടർ സ്പ്രേ ചെയ്യുക. ഇത് 5 മിനിറ്റ് മുഖത്ത് വച്ചശേഷ നീക്കം ചെയ്യാം. തീര്‍ച്ചയായും വ്യത്യാസം Read More…



