Featured Good News

എന്തൊരു എനര്‍ജി ! ഡ്രം വായിക്കുന്ന ക്യൂട്ട് കുട്ടിയുടെ വീഡിയോ വൈറലാകുന്നു

മിടുക്കനായ ഒരു കൊച്ചു കുട്ടി ഡ്രം (dhol) വായിക്കുന്ന ഹൃദയസ്പർശിയായ വീഡിയോക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ശ്രീറാം നകാഷെ എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ഈ വീഡിയോ വൈറലായിരിക്കുകയാണ്. അക്കൗണ്ടിൻ്റെ ബയോ ഈ കുട്ടിയോടുള്ള സ്നേഹം വ്യക്തമാക്കുന്നു. “എന്റെ അമ്മയ്ക്കും അച്ഛനും ഒരു സുന്ദരനായ മാലാഖ. ഞാൻ അവരുടെ ജീവിതത്തിൽ വന്നതിന് ശേഷം ജീവിതം മാറി എന്ന് അവർ പറയുന്നു. അതെ തീർച്ചയായും മാറി, ഭാവിയിൽ ഇനിയും ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും.”വീഡിയോയിൽ, കൊച്ചു കുട്ടി Read More…

Oddly News

‘മോനെ നീ ഇനി ഹീറോ ആടാ’; സൈക്കിളുമായു വെള്ളത്തിലേക്ക് കൊച്ചുമിടുക്കന്റെ അടിപൊളി ഡൈവ്

സമൂഹമാധ്യമങ്ങളില്‍ ദിനം പ്രതി പല മനോഹരമായ വീഡിയോകളും പ്രതിക്ഷപ്പെടാറുണ്ട്. ചിലത് നമ്മളില്‍ ആശ്ചര്യമായിരിക്കും ഉണര്‍ത്തുന്നത്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഒരു. കൊച്ച് മിടുക്കന്‍ സൈക്കള്‍ ചവിട്ടി ഒരു ജലാശയത്തിന്റെ അരികിലെത്തുകയും അതിലേക്ക് ഡൈവ് ചെയ്യുന്നതുമാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്. ഇയൊരു പ്രകടനത്തിനെ തീയുടെ ഇമോജി നല്‍കിയായിരുന്നു നെറ്റിസണ്‍സ് സ്വീകരിച്ചത്. View this post on Instagram A post shared by AS Imran (@as_imran_806) ഈ വീഡിയോയിലെ താരം വേഗത്തില്‍ Read More…