Healthy Food

തൈര് പല രോഗങ്ങളും അകറ്റും: ഇത് കഴിക്കാൻ പറ്റിയ സമയം അറിയാമോ?

ഒരു പാത്രം തൈര് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണെന്ന് എല്ലാവര്‍ക്കുമറിയാം. പ്രോബയോട്ടിക് ഘടകങ്ങളും ധാരാളം പോഷകങ്ങളും ഉള്ളതിനാൽ ഇത് ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷിയും അസ്ഥികളും ശക്തിപ്പെടുത്താനും സഹായിക്കുന്നു. എന്നാൽ ഇത് കഴിക്കേണ്ട ശരിയായ സമയം എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ? രാവിലെ പ്രഭാതഭക്ഷണത്തോടൊപ്പം തൈര് കഴിച്ചാൽ, അതിൽ നിന്ന് ധാരാളം ഗുണങ്ങൾ ലഭിക്കും. പ്രഭാതഭക്ഷണത്തിന് തൈര് കഴിക്കുന്നത് കാലാകാലങ്ങളായി നിലനിൽക്കുന്ന ഒരു ഇന്ത്യന്‍ പാരമ്പര്യമാണ്. വിറ്റാമിൻ സി തൈരിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും പല Read More…

Health

പുളിയുള്ള പഴങ്ങള്‍ക്കൊപ്പം തൈര് കഴിക്കാ​മോ? തൈരിനൊപ്പം ഒഴിവാക്കേണ്ടവ

ദഹനം കൃത്യമായി നടക്കുന്നതിനും നമ്മളുടെ വയറിന്റെ ആരോഗ്യം കൃത്യമായി പരിപാലിക്കുന്ന നല്ല ബാക്ടീരിയകള്‍ അടങ്ങിയിരിക്കുന്ന ഒരു ആഹാരപദാര്‍ത്ഥമാണ് തൈര്. തൈരില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ഹെല്‍ത്തിയായിട്ടുള്ള മറ്റ് പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. തൈര് ചില ആഹാരങ്ങളുടെ കൂടെ കഴിയ്ക്കാന്‍ പാടില്ലെന്ന് പറയാറുണ്ട്. ഇത് ഗുണത്തിന് പകരം ദോഷമായിരിയ്ക്കും ചെയ്യുക. തൈരിനൊപ്പം ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് അറിയാം…..