Health

എന്താണ് യെല്ലോ നെയില്‍ സിന്‍ഡ്രോം ? ചികിത്സിക്കാന്‍ 7 ഫലപ്രദമായ വീട്ടുവൈദ്യങ്ങള്‍

യെല്ലോ നെയില്‍ സിന്‍ഡ്രോം (YNS) എന്നത് ഒരു അപൂര്‍വ രോഗാവസ്ഥയാണ്. ഈ അവസ്ഥയില്‍ മഞ്ഞ അല്ലെങ്കില്‍ നിറം മാറിയ നഖങ്ങള്‍ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ചില സന്ദര്‍ഭങ്ങളില്‍, നഖം വേര്‍പെട്ടു പോകുന്ന അവസ്ഥയും ഉണ്ടാകും . വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, പ്ലൂറല്‍ എഫ്യൂഷന്‍ (ശ്വാസകോശത്തിന് ചുറ്റുമുള്ള ദ്രാവകം അടിഞ്ഞുകൂടല്‍), അല്ലെങ്കില്‍ സൈനസ് അണുബാധകള്‍ എന്നിവ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായി YNS ബന്ധപ്പെട്ടിരിക്കുന്നു. യെല്ലോ നെയില്‍ സിന്‍ഡ്രോമിന്റെ കൃത്യമായ കാരണം ഇന്നും അജ്ഞാതമാണ്, പക്ഷേ ഇത് ജനിതക ഘടകങ്ങള്‍, Read More…