അടുത്തിടെയാണ് ഗ്രാമി റെഡ് കാര്‍പെറ്റില്‍ കാനി വെസ്റ്റും പങ്കാളി ബിയാന്‍ക സെന്‍സോറിയും വാര്‍ത്തകളില്‍ ഇടം പിടിച്ചത്. 47-കാരനായ റാപ്പറും ബിയാന്‍കയും ചേര്‍ന്ന് നടത്തിയ പ്രകടനം ശ്രദ്ധ മാത്രമല്ല അമ്പരപ്പും സൃഷ്ടിച്ചിരുന്നു. അവിടെ പങ്കാളിക്കൊപ്പം എത്തിയ ബിയാങ്ക സെന്‍സോറി തന്റെ കറുത്ത കോട്ട് അഴിച്ചുമാറ്റി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ സുതാര്യമായ വസ്ത്രം ധരിച്ചു പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പ്രവര്‍ത്തി ഉള്‍പ്പെടെയായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ കാനി വെസ്റ്റിന്റെ പെരുമാറ്റം അദ്ദേഹത്തിന്റെ ആരാധകരിലും പൊതുജനങ്ങളിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. തന്റെ ഭാര്യയുടെ ഗൂഗിള്‍ സെര്‍ച്ച് Read More…