300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന സ്പാനിഷ് കപ്പലില്‍ നിന്നും വന്‍ നിധിശേഖരം കണ്ടെത്തി. 10 ലക്ഷം ഡോളറിലേറെ വിലമതിക്കുന്ന ആയിരത്തിലേറെ സ്വര്‍ണം, വെള്ളി നാണയങ്ങളും സ്വര്‍ണാഭരണങ്ങളുമാണ് ഫ്ലോറിഡ തീരത്ത് നിന്നും കണ്ടെത്തിയത്. സ്പെയിനിലേക്കുള്ള മടക്ക യാത്രയ്ക്കിടെ 1715 ജൂലൈ 31ന് മുങ്ങിയ കപ്പലില്‍ നിന്നുമാണിവ വീണ്ടെടുത്തത്. നാണയങ്ങൾ വാരിയെടുക്കുന്ന മുങ്ങൽ വിദഗ്ദ്ധന്റെ വൈറൽ വീഡിയോ ഇൻ്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ട്രെഷർ ഫ്ലീറ്റ്ന്യൂ വേൾഡിൽ സ്പെയിനിലേക്ക് സമ്പത്ത് കൊണ്ടുപോവുകയായിരുന്ന സ്പാനിഷ് ഗാലിയനുകളുടെ ഒരു വ്യൂഹം ജൂലൈ 31-ന് വലിയ ചുഴലിക്കാറ്റിൽ Read More…

