ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട 100 ഭക്ഷണങ്ങളുടെ പട്ടിക ടേസ്റ്റ്അറ്റ്ലസ് പുറത്തിറക്കി. ആളുകളില്‍ നിന്നുളള 596, 403 റേറ്റിങ്ങുകളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് ചെയ്തത്. ഈ പട്ടികയില്‍ 56 ാംസ്ഥാനത്ത് ഇന്ത്യയിലെ മിസ്സി റൊട്ടി എന്ന വിഭവമാണ്. ഗോതമ്പ് മാവ്, പയര്‍ മാവ്, ചുവന്ന മുളകുപൊടി , ജീരകം , അയമോദകം മഞ്ഞള്‍, ഉണക്കി പൊടിച്ച മാതളനാരങ്ങ വിത്തുക്കള്‍ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന റൊട്ടിയാണ് ഇത്. ഇതിന് മുകളില്‍ നെയ് പുരട്ടി വെജിറ്റബില്‍ കറി ദാല്‍ മഖാനി തുടങ്ങിയവയ്ക്കൊപ്പം കഴിക്കാം. Read More…