Healthy Food

സ്വര്‍ണ്ണം ചേര്‍ത്ത ബിരിയാണി ! ലോകത്തിലെ ഏറ്റവും വിലകൂടിയ ബിരിയാണി!

ബിരിയാണി നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഒരു വികാരം തന്നെയാണ്. ഒരോ സെക്കന്‍ഡിലും ഇന്ത്യയില്‍ രണ്ട് പേര്‍ വീതം ബിരിയാണി ഓര്‍ഡര്‍ ചെയ്യുന്നുവെന്നാണ് ഭക്ഷണവിതരണ കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2024 ല്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട ഭക്ഷണമാണ് ബിരിയാണി. ചില ബിരിയാണി വിശേഷങ്ങള്‍ നോക്കിയാലോ? ലോകത്തിലെ ഏറ്റവും വില കൂടിയ ബിരിയാണിയുടെ വില അറിയാമോ . പ്ലേറ്റിന് 20000 രൂപയോളം വരുമത്രേ. ദുബായിലെ ഒരു ഇന്ത്യന്‍ റസ്റ്ററന്റ് നല്‍കുന്ന ഈ ബിരിയാണിയുടെ പേര് റോയല്‍ ഗോള്‍ഡ് ബിരിയാണിയെന്നാണ്. Read More…