ഒരു വലിയ കണ്ടെത്തല്‍ നടന്നിട്ട് 120വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. കള്ളിനന്‍ എന്ന വജ്രത്തിന്റെ കണ്ടെത്തലായിരുന്നു അത്. ഇതിനെ തുടര്‍ന്ന് 9 വജ്രങ്ങള്‍ കള്ളിനനില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടു. ഇതില്‍ ഏറ്റവും വലിപ്പമുള്ള കഷണം ‘ ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക’ എന്ന പേരിലാണ് അറിയപ്പെടുന്നത്. 106 ഗ്രാമുള്ള വജ്രം ലോകത്തിലെ തന്നെ ആദ്യത്തെ കട്ട് ഡയമണ്ടാണ്. ഈ രത്‌നം അലങ്കരിക്കുന്നത് ബ്രിട്ടീഷ് രാജവംശത്തിലെ അംശവടിയെയാണ്. 63.5ഗ്രാം തൂക്കമുണ്ട് ഇതിന് . സെക്കന്‍ഡ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക എന്നറിയപ്പെടുന്ന ഇത് ഇപ്പോള്‍ Read More…