Oddly News

ബ്രസീലിലെ കശുമാവ് ചില്ലറക്കാരനല്ല ; 1000 വര്‍ഷം പഴക്കം, 8,400 ചതുരശ്ര മീറ്ററില്‍ പടര്‍ന്ന പടുകൂറ്റന്‍ മരം

ബ്രസീലിലെ റിയോ ഗ്രാന്‍ഡെ ഡോ നോര്‍ട്ടെയില്‍ 1000 വര്‍ഷം പഴക്കമുള്ള കശുമാവ് ശ്രദ്ധേയമാകുന്നു. ലോകത്തെ പടുകൂറ്റന്‍ മരങ്ങളില്‍ ഒന്നായി പണിഗണിക്കാവുന്ന മരം ഏകദേശം 500 മീറ്റര്‍ ചുറ്റളവുള്ള ഇതിന് 8,400 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് നില്‍ക്കുന്നത്. റെക്കോഡ് ചെയ്യപ്പെട്ടിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ കശുമാവായിട്ടാണ് ഈ പീരങ്കി കശുമാവ് കണക്കാക്കപ്പെടുന്നത്. 1888ല്‍ ഒരു പ്രാദേശിക മത്സ്യത്തൊഴിലാളിയാണ് പീരങ്കി കശുമാവ് നട്ടുപിടിപ്പിച്ചതെന്നാണ് ഐതിഹ്യം. 70 കശുമാവിന്റെ വലിപ്പമാണ് ഈ ഒരൊറ്റെ കശുമാവിനുള്ളത്. പ്രതിവര്‍ഷം 60,000-ലധികം കശുവണ്ടിപ്പഴങ്ങള്‍ ഉത്പാദിപ്പിക്കുന്ന കശുമാവിനെ Read More…