ഇന്നത്തെ കാലത്ത് 100 വയസ് വരെ ജീവിക്കാന്‍ സാധിക്കുന്നത് തന്നെ വലിയൊരു അത്ഭുതമായാണ് ആളുകള്‍ കാണുന്നത്. എന്നാല്‍ പടിഞ്ഞാറന്‍ ജാപ്പനീസ് സിറ്റിയായ ആഷിയയിലെ ഒരു മുത്തശ്ശിക്ക് നൂറും കഴിഞ്ഞ് പ്രായം 116 ആയിരിക്കുന്നു. ലോകറെക്കോര്‍ഡ് തിരുത്തിയതിന് പിന്നാലെയാണ് ആഷിയ സിറ്റി അധികൃതര്‍ തൊമിക്കോ ഇതുക്കയുടെ 116-ാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രം പുറത്തുവിട്ടത്. 117 കാരിയായ സ്പാനിഷുകാരി മരിയ ബ്രന്യാസ് മരണപ്പെട്ടതിന് പിന്നാലെയാണ് തൊമിക്കോ ലോകമുത്തശ്ശിയായത്. 1908ലായിരുന്നു ഇതുക്കയുടെ ജനനം. ഇവര്‍ക്ക് രണ്ട് സഹോദരങ്ങളുമുണ്ട്. തന്റെ 20ാം വയസ്സില്‍ Read More…