ലോകത്ത് തപാൽ സംവിധാനം നൽകിയ ആദ്യകാല സംഭാവനകളെ ആദരിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 9 ന് ലോകമെമ്പാടും അന്താരാഷ്ട്ര തപാൽ ദിനം ആഘോഷിക്കുന്നു. 1874ൽ സ്വിറ്റ്സർലൻഡിൽ വെച്ച് യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU) രൂപീകരിച്ചതിന്റെ വാർഷികത്തോടനുബന്ധിച്ചാണ് എല്ലാ വർഷവും ഒക്ടോബർ 9 ന് ലോക തപാൽ ദിനം ആഘോഷിക്കുന്നത്. എന്നാൽ, ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് എവിടെയാണ് സ്ഥാപിക്കപ്പെട്ടതെന്ന് നിങ്ങൾക്കറിയാമോ? 1764 ൽ ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ? ഇന്ത്യയുടെ വൈവിധ്യമാർന്ന തപാൽ ചരിത്രം Read More…

