ഹോങ്കോങ് നഗരം വളരെ പ്രശസ്തമാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും അധികം ശരാശരി ആയുസ്സുള്ള സ്ഥലംകൂടിയാണ് ഹോങ്കോങ്. വേള്‍ഡോമാറ്റേഴ്‌സ് എന്ന ഡേറ്റ അനാലിസിസ് വെബ്‌സൈറ്റിന്റെ വിവരമനുസരിച്ചാണ് ഈ കണ്ടെത്തല്‍ . 85.63 വയസ്സാണ് ഹോങ്കാങ്ങിലെ ശരാശരി ആയുസ്സ്. രണ്ടാം സ്ഥാനത്ത് ജപ്പാനുണ്ട്. പിന്നീട് ദക്ഷിണ കൊറിയ, ഫ്രഞ്ച് പോളിനേഷ്യ , സ്വീറ്റ്സര്‍ലന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളും ആദ്യ പത്തിലുണ്ട്. ഇന്ത്യയുടെ ശരാശരി ആയുസ്സ് വേള്‍ഡോമീറ്റേഴ്‌സ് കണക്കനുസരിച്ച് 72.24 വര്‍ഷമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളാണ് ശരാശരി ആയുസ്സ് ഏറ്റവും കുറവുള്ള രാജ്യങ്ങളായി Read More…