Lifestyle

കൂടുതല്‍ മാനസികാരോഗ്യം, മികച്ച പ്രകടനം; നല്ലത് വര്‍ക്ക് ഫ്രം ഹോമോ ഓഫീസോ? പഠനം സൂചിപ്പിക്കുന്നത്

വര്‍ക്ക് ഫ്രം ഹോം എന്ന സംസ്‌കാരം വ്യാപകമായത് കോവിഡ് ലോക്ഡൗണ്‍ കാലത്താണ്. ചില കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോമിന് സൗകര്യമൊരുക്കുമ്പോള്‍ ചിലത് ഓഫീസില്‍ തന്നെ വന്ന് വര്‍ക്ക് ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. യാത്ര ചെയ്യാനുള്ള സമയം ലാഭിക്കല്‍, വിദൂരത്തില്‍ നിന്നുള്ള ജോലി പോലും വീട്ടിലിരുന്ന് ചെയ്യാനായി സാധിക്കുന്നു തുടങ്ങിയ മെച്ചങ്ങള്‍ വര്‍ക്ക് ഫ്രം ഹോമിനുണ്ട്. എന്നാല്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത് കൂടുതല്‍ മാനസികാരോഗ്യം നല്‍കുന്നത് ഓഫീസിലെ ജോലി തന്നെയാണെന്നാണ് . യു എസ് ഗവേഷക സംഘടനയായ സാപ്പിയന്‍സ് ലാബ് നടത്തിയ Read More…