Lifestyle

“ഇവിടെ പുരുഷന്മാര്‍ക്ക് പ്രവേശനമില്ല” : രാജ്യത്തെ ആദ്യത്തെ ‘വിമൻ ഓൺലി നൈറ്റ്ക്ലബ്’

ഗോഡ് ഫാദര്‍ സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത അഞ്ഞൂറാന്റെ വീട് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ഒരു ക്ലബില്‍ പുരുഷന്മാര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു. മിസ് ആന്‍ഡ് മിസിസ് എന്ന് പേര് നല്‍കിയിരിക്കുന്ന ബെംഗളൂരുവിലെ ആദ്യത്തെ വിമന്‍ ഓണ്‍ലി നൈറ്റ് ക്ലബ് ബന്നെര്‍ഘട്ട റോഡിലാണ്. ഇവിടുത്തെ ജീവനക്കാര്‍ മുതല്‍ ക്ലബിലേക്ക് എത്തുന്ന അതിഥികള്‍ വരെ സ്ത്രീകളാണ്. ഇവിടെ ഡിജെയും മറ്റ് സേവനങ്ങള്‍ നല്‍കുന്നവരും സ്ത്രീകള്‍ തന്നെ. ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്ത്രീകള്‍ക്ക് മാത്രമുള്ള ക്ലബാണിത്. ഇവിടെ സ്ത്രീകള്‍ മാത്രമുള്ളതിനാല്‍ വസ്ത്രം Read More…