പ്രായമാകുന്തോറും വരുന്ന ഒരു അസുഖമാണ് മുട്ടു വേദന. എന്നാല്‍ ചെറുപ്പക്കാറില്‍ മുട്ടു വേദന വരുന്നത് അപകടവും, കായിക അഭ്യാസമുള്ള ജോലിയും ചെയ്യുന്നതു കൊണ്ടാണ്. പല കാരണങ്ങള്‍ കൊണ്ടും മുട്ടുവേദന ഉണ്ടാകാം. 45 വയസ്സിന് ശേഷം സ്ത്രീകളില്‍ മുട്ടുവേദന സാധാരണമായി കണ്ടു വരാറുണ്ട്. എന്നാല്‍ ഈ മുട്ടുവേദന വെറും പ്രായമാകുന്നതിന്റെ ലക്ഷണമായി കണ്ട് തള്ളിക്കളയരുതെന്നാണ് ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ. അഖിലേഷ് രതി പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കിയത്. അദ്ദേഹം ചൂണ്ടിക്കാണിയ്ക്കുന്ന പ്രധാന മെഡിക്കല്‍ കാരണങ്ങള്‍ ഇവയാണ്…. മുട്ടുവേദന ഒഴിവാക്കാന്‍ ഡോക്ടര്‍ Read More…
Tag: Women’s Health
പിസിഒഡി ഉണ്ടോ? ഇനി ആശങ്ക വേണ്ട… ഈ 10 കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം
ഇന്ന് മിക്ക സ്ത്രീകളേയും ബാധിയ്ക്കുന്ന ഒരു രോഗാവസ്ഥയാണ് പിസിഒഡി എന്ന പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്. സ്ത്രീകളിലെ പ്രത്യുല്‍പാദനവ്യവസ്ഥയെ വരെ ഈ രോഗം ദോഷകരമായി ബാധിക്കും. അണ്ഡാശയത്തില്‍ ചെറിയ സിസ്റ്റുകള്‍ രൂപപ്പെടുന്ന അവസ്ഥയാണിത്. സ്ത്രീ ശരീരത്തിലെ അണ്ഡാശയങ്ങള്‍ ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍ എന്നീ സ്ത്രീ ലൈംഗിക ഹോര്‍മോണുകളും ആന്‍ഡ്രജന്‍ എന്നറിയപ്പെടുന്ന പുരുഷ ലൈംഗിക ഹോര്‍മോണുകളും ഉല്‍പാദിപ്പിക്കുന്നു. ഈ ഹോര്‍മോണുകള്‍ ആര്‍ത്തവചക്രത്തില്‍ അണ്ഡാശയത്തില്‍ അണ്ഡത്തിന്റെ രൂപീകരണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഈ ലൈംഗിക ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയാണു പിസിഒഡിയിലേക്കു നയിക്കുന്നത്. പിസിഒഡി ഉള്ള സ്ത്രീകള്‍ Read More…


