Good News

യുവതിക്കൊപ്പം കിടക്കയില്‍ 4 സിംഹക്കുഞ്ഞുങ്ങൾ; എത്തിയത് മരണത്തിന്റെ വക്കിൽ നിന്ന്

കിടക്കയില്‍ ഉറങ്ങാന്‍ തയ്യാറാകുന്ന യുവതിക്ക് ചുറ്റിനും ഒന്നും രണ്ടുമല്ല 4 സിംഹകുഞ്ഞുങ്ങള്‍ ഇരിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ബ്രിട്ടീഷ് കണ്‍സര്‍വേനിസ്റ്റായ ഫ്രേയ അസ്പിനാലും അവര്‍ രക്ഷിച്ച സിംഹങ്ങളുമാണ് വീഡിയോയിലെ താരം. സിംഹകുഞ്ഞുങ്ങളുടെ സ്നേഹം കണ്ട് എന്നാലും ഇതെങ്ങെനെ സംഭവിച്ചുവെന്ന് ചോദിച്ചേക്കാം. അതിനുള്ള ഉത്തരവും അവര്‍ തന്നെ നല്‍കുന്നുണ്ട്. View this post on Instagram A post shared by Freya Aspinall (@freyaaspinall) സിംഹകുഞ്ഞുങ്ങളെ വളര്‍ത്തിയിരുന്നത് അവരെ ചൂഷണം ചെയ്യുന്ന ഒരു Read More…