Featured Good News

റഫാൽ യുദ്ധവിമാനം പറത്തുന്ന ഇന്ത്യയിലെ ഏക വനിത; പൈലറ്റായ ശിവാംഗി സിങിന്റെ ലക്ഷ്യം ബഹിരാകാശം

ഇന്ത്യൻ വ്യോമസേന പൈലറ്റ് ശിവാംഗി സിംഗ് പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിലായി എന്ന വൈറൽ അവകാശവാദം വസ്തുതാ പരിശോധനയിൽ തെറ്റാണെന്ന് തെളിഞ്ഞിരുന്നു. ഇന്ത്യയുടെ ആദ്യത്തെ വനിതാ റാഫേൽ യുദ്ധവിമാന പൈലറ്റാണ് സിംഗ്. ശിവാംഗിയെക്കുറിച്ച് ഇതാ കൂടുതല്‍ കാര്യങ്ങള്‍… പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ വ്യോമസേനയുടെ മ്യൂസിയം സന്ദര്‍ശിച്ചിരുന്ന ഒരു കൊച്ച് പെണ്‍കുട്ടി വിമാനങ്ങള്‍ കണ്ട് അത്ഭുതപ്പെട്ടിരുന്നു. ശിവാംഗി സിങിന്റെ മനസ്സില്‍ അന്നേ പൈലറ്റ് ആകണമെന്ന മോഹമുണ്ടായിരുന്നു. ഇന്ന് തന്റെ 29-ാം വയസ്സില്‍ ആധുനിക ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതീകവും രാജ്യത്തെ ഏക Read More…