ചെന്നായയും നായയും ചേരുന്ന ‘വോള്‍ഫ്ഡോഗ്’ ഇനത്തെ സ്വന്തമാക്കാന്‍ ‘നായവളര്ത്തുകാരന്’ ചെലവഴിച്ചത് 50 കോടി രൂപ. ബംഗലുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ബ്രീഡര്‍’ എസ.സതീഷാണ് വന്‍ തുക ചെലവഴിച്ച് അപൂര്‍വ്വയിനം ജീവിയെ വാങ്ങിയത്. ഒരു യഥാര്‍ത്ഥ ചെന്നായയും ഒരു കൊക്കേഷ്യന്‍ നായയും തമ്മിലുള്ള സങ്കരമാണ് ‘വോള്‍ഫ്ഡോഗ്’ പകുതി ചെന്നായും പകുതി നായയും. ‘കാഡബോംസ് ഒകാമി’ എന്ന് പേരിട്ട ഇനത്തെ ഫെബ്രുവരിയിലാണ് സതീഷ് വാങ്ങിയത്. കാഡബോംസ് ഒകാമി ജനിച്ചത് അമേരിക്കയിലാണ്. വെറും എട്ട് മാസം പ്രായമുള്ളപ്പോള്‍, ഇതിനകം 75 കിലോഗ്രാമില്‍ കൂടുതല്‍ Read More…