Health

മഞ്ഞുകാലത്ത് കൈമുട്ടുകളിലേയും കാല്‍മുട്ടുകളിലേയും വരള്‍ച്ച എങ്ങനെ ഒഴിവാക്കാം?

ശൈത്യകാലം എത്തുന്നതോടെ ആരോഗ്യവും ചര്‍മ്മവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട് . ഇതില്‍ പ്രധാനം കൈമുട്ടുകളുടെയും കാല്‍മുട്ടുകളുടെയും വരള്‍ച്ചയാണ് . കട്ടിയുള്ള ചര്‍മ്മം നിമിത്തം ഈ ഭാഗങ്ങളില്‍ വരള്‍ച്ചയ്ക്ക് സാധ്യത കൂടുതലാണ്. കൈമുട്ടുകളും കാല്‍മുട്ടുകളും സംരക്ഷിക്കുന്നതിനുള്ള ചില ലളിതമായ മാര്‍ഗങ്ങള്‍ ചുവടെ കൊടുക്കുന്നു മോയ്‌സ്ചറൈസ് ചെയ്യുക കൊക്കോ ബട്ടര്‍, ഷിയ ബട്ടര്‍, സെറാമൈഡുകള്‍ എന്നിവ അടങ്ങിയ കട്ടിയുള്ളതും ജലാംശം നല്‍കുന്നതുമായ ക്രീം അല്ലെങ്കില്‍ ലോഷന്‍ ഉപയോഗിക്കുക. കുളിച്ചതിന് ശേഷം ഇത് ചര്‍മ്മത്തില്‍ പുരട്ടുക. എക്‌സ്‌ഫോളിയേറ്റ് ചെയ്യുക നമ്മുടെ കൈമുട്ടുകളിലും Read More…