Featured Lifestyle

മഞ്ഞുകാലത്ത് വേണം എക്സ്ട്രാ കെയർ, ചർമത്തെ വരണ്ടതാക്കുന്ന ശീലങ്ങൾ

ശൈത്യകാലം എന്നത് ചര്‍മ്മത്തിന് കുറച്ച് കൂടുതല്‍ കരുതല്‍ ആവശ്യമുള്ള സമയമാണ്. തണുത്ത കാലാവസ്ഥ ചര്‍മത്തെ കൂടുതല്‍ വരണ്ടതും സെന്‍സിറ്റീവുമാക്കുന്നു. അശ്രദ്ധയോടെ ചെയ്യുന്ന പല കാര്യങ്ങളും ചിലപ്പോള്‍ ചര്‍മ്മത്തെ കൂടുതല്‍ മോശം അവസ്ഥയിലേക്ക് എത്തിച്ചേക്കാം. എന്നാല്‍ ശരിയായ പരിപാലനത്തിലൂടെ ചര്‍മ്മ പ്രശ്‌നങ്ങളെ ഒരു പരിധി വരെ നമ്മുക്ക് നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും….. വരണ്ട ചര്‍മത്തില്‍ ഉല്‍പന്നങ്ങള്‍ പുരട്ടുമ്പോള്‍ – റെറ്റിനോയിഡുകള്‍, എക്‌സ്‌ഫോളിയേറ്റിങ് സെറം എന്നിവ ശൈത്യകാലത്ത് ചര്‍മം മൃദുവാക്കുന്നെങ്കിലും അവയുടെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുക. വരണ്ടതും നിര്‍ജ്ജലീകരണം സംഭവിച്ചതുമായ ചര്‍മത്തില്‍ Read More…

Health

മഞ്ഞുകാലത്തുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാം, അസുഖങ്ങള്‍ അവഗണിക്കരുത്

മഞ്ഞുകാലത്തുണ്ടാകുന്ന രോഗങ്ങളെ തടയാനുള്ള മുന്‍കരുതലുകള്‍ എടുക്കുമെങ്കിലും രോഗികളായാവരുടെ രോഗം മൂര്‍ച്ഛിക്കാതിരിക്കാനുള്ള ശ്രദ്ധയും അതിനോടൊപ്പം പ്രധാനപ്പെട്ടവയാണ്. കാലാവസ്ഥയിലെ വ്യതിയാനം രോഗത്തിന്റെ കാഠിന്യം കൂട്ടുന്നു. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ മഞ്ഞുകാലത്ത് പ്രത്യേക കരുതല്‍ എടുക്കേണ്ടത് ആവശ്യമാണ്. ചൂട് കാലാവസ്ഥയില്‍ നിന്ന് മഞ്ഞുകാലത്തിന്റെ തണുപ്പിലേക്ക് പാതിയെ പ്രവേശിച്ച് തുടങ്ങുകയാണ്. തണുത്ത പ്രഭാതങ്ങളില്‍ മൂടിപ്പുതച്ചുറങ്ങാനും വൈകി എഴുന്നേല്‍ക്കാനും കൊതിക്കുന്നവരാണ് ഏറെയും. വെയിലിന്റെ ചൂട് മാറി അന്തരീക്ഷം തണുപ്പെത്തുമ്പോള്‍ പല രോഗങ്ങളും തലപൊക്കാനുള്ള സാധ്യതയുണ്ട്. കാലാവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ ശാരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ഇതിന്റെ ഫലമായി പനി, Read More…

Healthy Food

തണുപ്പുകാലത്ത് ഫ്രിഡ്ജില്‍ വയ്ക്കാന്‍ പാടില്ലാത്ത 5 ഭക്ഷണങ്ങള്‍

ഭക്ഷണം കൂടുതല്‍ നേരം ഫ്രഷ് ആയി നിലനിര്‍ത്താന്‍ പലരും ഫ്രിഡ്ജില്‍ വയ്ക്കുകയാണ് പതിവ്. എന്നിരുന്നാലും, ശീതീകരണത്തില്‍ നിന്ന് എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കില്ല. ഇത് ഭക്ഷണങ്ങളുടെ ഗുണ നിലവാരവും, സ്വാദും കുറയ്ക്കും. റഫ്രിജറേറ്ററിന്റെ തണുത്ത അന്തരീക്ഷം ഭക്ഷ്യ വസ്തുക്കളില്‍നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടാനും രുചി നഷ്ടപ്പെടാനും കാരണമാകും. ശൈത്യകാലത്ത് റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ബ്രെഡ് ബ്രെഡ് പഴകാതിരിക്കാന്‍, പ്രത്യേകിച്ച് റഫ്രിജറേറ്ററില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഈ ശീലം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. Read More…