Good News

ചുരുട്ടിയെറിഞ്ഞ ലോട്ടറിക്ക് അടിച്ചത് 11കോടി; ഫലംനോക്കിയത് 4 മാസം കഴിഞ്ഞ്; അറിഞ്ഞപ്പോള്‍ ഞെട്ടി !

ചുരുട്ടി ദൂരെയെറിഞ്ഞ ലോട്ടറിക്ക് അടിച്ചത് ഒന്നും രണ്ടുമല്ല 11 കോടി. ആര്‍ക്കായാലും സമനില തെറ്റുിപ്പോകും. അത്തരമൊരവസ്ഥയിലാണ് ബ്രിട്ടണിലെ സ്വന്‍സീയയില്‍ താമസക്കാരനായ ഡാറെന്‍ ബര്‍ഫിറ്റ്. ലോട്ടറി എടുക്കുന്നത് ഡാറെന്‍ ബര്‍ഫിറ്റിന്റെ പതിവാണ്. എന്നാല്‍ ലോട്ടറിയുടെ ഫലം നോക്കാന്‍ വല്ലാത്ത മടിയാണ് ഡാറെന്. അത്തരത്തില്‍ ഇയാള്‍ വാങ്ങി കാറില്‍ ഉപേക്ഷിച്ചിട്ടിരുന്ന ലോട്ടറിക്കാണ് 11 കോടി സമ്മാനം അടിച്ചത്. വലിയ പ്രതീക്ഷയൊന്നുമില്ലാതെ ഫലം വന്ന് മാസങ്ങള്‍ക്കുശേഷം ലോട്ടറി ഫലം നോക്കിയപ്പോഴാണ് കോടീശ്വരനായ വിവരം ഡാറെന്‍ ബര്‍ഫിറ്റ് അറയുന്നത് ഫലം പ്രഖ്യാപിച്ച് നാല് Read More…