Sports

രണ്ടു പന്തുകളില്‍ പാണ്ഡ്യ രണ്ടുതവണ ഔട്ടാക്കി; എന്നിട്ടും ട്രാവിസ് ഹെഡിനെ പുറത്താക്കാനായില്ല; കാരണം…

അപ്രതീക്ഷിത സംഭവങ്ങളാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മത്സരങ്ങളുടെ പ്രധാന സവിശേഷത. മൂന്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ഏറ്റുമുട്ടിയ കഴിഞ്ഞ മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടു പന്തുകളില്‍ ട്രാവിസ് ഹെഡിനെ രണ്ടു തവണ പുറത്താക്കിയിട്ടും മുംബൈ ഇന്ത്യന്‍സ് നായകന് വിക്കറ്റ് നിഷേധിക്കപ്പെട്ടു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്നിംഗ്സിന്റെ പത്താം ഓവറിനിടെ, ഹാര്‍ദിക്കിന്റെ ബൗളിംഗില്‍ ഹെഡ് ഒരു ഷോട്ട് മിസ്‌ക്യൂ ചെയ്തു, ഡീപ്പില്‍ ക്യാച്ച് ചെയ്യപ്പെട്ടു. എന്നിരുന്നാലും, സൈറണ്‍ മുഴങ്ങാന്‍ തുടങ്ങിയതോടെ എംഐയുടെ ആഘോഷങ്ങള്‍ക്ക് ആയുസ്സ് കുറവായിരുന്നു, ചെറിയ Read More…