Oddly News

ആള്‍താമസിമില്ല, ഒരു ദ്വീപ് മൊത്തമായി വിലയ്ക്ക് വാങ്ങാന്‍ പ്ലാനുണ്ടോ?

വീടും സ്ഥലവും പുരയിടങ്ങളുമൊക്കെ വാങ്ങുന്നത് സ്വാഭാവികമാണ്. എന്നാല്‍ ദ്വീപുകളും മറ്റും മൊത്തമായി വാങ്ങാനായി ആര്‍ക്കെങ്കിലും സാധിക്കുമോ? എന്നാല്‍ പറ്റും. പലപ്പോഴും ശതകോടീശ്വരന്‍മാരും മറ്റും ദ്വീപുകള്‍ വാങ്ങുന്നതായൊക്കെ വാര്‍ത്തകളില്‍ കേള്‍ക്കാറില്ലേ. ദ്വീപുകളുടെ വില്‍പ്പനയും വാങ്ങലും വാടയ്‌ക്കെടുക്കലുമൊക്കെ സാധ്യമായ വെബ്‌സൈറ്റുകളും ഏജന്‍സികളുമൊക്കെയുണ്ട്. സ്‌കോട്‌ലന്‍ഡിന്റെ തെക്കന്‍ തീരത്തിനടുത്തുള്ള വിദൂരവും ആള്‍താമസിമില്ലാത്തതുമായ ദ്വീപാണ് ബാല്‍ലൊക്കോ. 25 ഏക്കറോളം വിസ്തീര്‍ണം ഉള്ള ഈ ദ്വീപില്‍ കെട്ടിടങ്ങളോ മറ്റ് നിര്‍മിതികളോ ഇല്ല. ഇതിനുള്ളില്‍ ഒരു കുളമുണ്ട്. ദ്വീപിന്റെ തീരം വെള്ളാരങ്കല്ലുകള്‍ നിറഞ്ഞ ഒരു ബീച്ചാണ്. ഇവിടേക്ക് Read More…