Health

സ്ഥിരമായ ഉപ്പിന്റെ ഉപയോഗം അപകടമോ? ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ഉപ്പില്ലാതെ ഒരു കറി ഉണ്ടാക്കുന്നതിനെപ്പറ്റി നമ്മള്‍ മലയാളികള്‍ക്ക് ചിന്തിക്കാനേ സാധിക്കില്ല. എന്നാല്‍ ഉപ്പിന്റെ സ്ഥിരമായുള്ള ഉപയോഗം ജീവനെടുക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സോഡിയത്തിന്റെ ഉപയോഗം ദിവസവും രണ്ട് ഗ്രാമിലേക്ക് പരിമിതപ്പെടുത്തണം. (5 ഗ്രാം ഉപ്പ്) ആരോഗ്യപരമായ മറ്റ് മാര്‍ഗങ്ങള്‍ക്ക് ശ്രമിക്കണമെന്നും ലോകാരോഗ്യസംഘടനയുടെ പുതിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉപ്പ് അധികമായി അകത്താക്കിയാല്‍ രക്തസമ്മര്‍ദം വര്‍ധിക്കുമെന്നും ഹൃദ്രോഹം, വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ദിവസം 9.8 ഗ്രാം എങ്കിലും ഉപ്പ് ഒരു Read More…

Health

പുകവലി നിർത്താൻ എളുപ്പവഴികളുണ്ടോ? പുകയില ഉപയോഗിക്കുന്നവരിൽ 27 ശതമാനവും ഇന്ത്യയിൽ

ലോകത്ത് 750 ദശലക്ഷത്തിലധികം പുകയില ഉപയോക്താക്കൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിഗരറ്റ്, വാട്ടർ പൈപ്പുകൾ,പുകയില ചുരുട്ടുകൾ എന്നിവയുൾപ്പെടെ വിവിധ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ ഈ കൂട്ടത്തിലുണ്ട്. പുകയില പ്രതിവർഷം 80 ലക്ഷം പേരെയാണ് കൊല്ലുന്നത്. പുകയില ഉപഭോഗം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കാനും ലക്ഷ്യമിട്ട് ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുള്ള പുകയില നിയന്ത്രണ നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. പുകയില ഉൽപന്നങ്ങളുടെ ലിസ്റ്റുചെയ്തതും ചെയ്യാത്തതുമായ നിർമ്മാതാക്കളുടെയും ചില്ലറ വ്യാപാരികളുടെയും സമഗ്രമായ വിവരങ്ങൾ ശേഖരിക്കാനും കൂടാതെ, സിഗരറ്റ്, ഗുട്ട്ക, മറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ Read More…