ന്യൂഡൽഹി ∙ അറസ്റ്റിനു പിന്നാലെ സ്വയംപ്രഖ്യാപിത ആൾദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതി വിദ്യാർഥിനികളുമായി നടത്തിയ ചാറ്റുകൾ പുറത്ത്. ഒരു ദുബായ് ഷെയ്ഖിന് ലൈംഗിക പങ്കാളിയെ വേണമെന്നും താൽപര്യമുള്ള സുഹൃത്ത് ഉണ്ടോയെന്നും ചൈതന്യാനന്ദ ചോദിക്കുന്ന ചാറ്റ് ഉൾപ്പെടെയാണ് പുറത്തുവന്നത്. ചൈതന്യാനന്ദ: ഒരു ദുബായ് ഷെയ്ഖിന് ലൈംഗിക പങ്കാളിയെ വേണം, നിനക്ക് നല്ല സുഹൃത്തുക്കൾ ആരെങ്കിലും ഉണ്ടോ ? ഇര: ആരുമില്ല ചൈതന്യാനന്ദ: അത് എങ്ങനെ സാധ്യമാക്കും ഇര: എനിക്കറിയില്ല ചൈതന്യാനന്ദ: നിന്റെ ഏതെങ്കിലും സഹപാഠിയോ ജൂനിയറോ ഉണ്ടോ ? Read More…
Tag: WhatsApp Chats
ഭർത്താവിന്റെ ബന്ധുവായ യുവതിക്കൊപ്പം ഭാര്യ ഒളിച്ചോടി; വാട്ട്‌സ്ആപ്പ് ചാറ്റുകൾ തെളിവായി
മധ്യപ്രദേശിലെ ജബൽപൂരിൽ നാടകീയമായ ഒരു സംഭവം അരങ്ങേറിയിരിക്കുന്നു. ഏഴ് വർഷം നീണ്ട പ്രണയ വിവാഹത്തിന് ശേഷം ഭാര്യ ഭർത്താവിന്റെ ബന്ധുവായ യുവതിക്കൊപ്പം ഒളിച്ചോടി. ഒരു മാസമായി ഇരുവരെയും കാണാനില്ല. ഭാര്യയും ബന്ധുവായ യുവതിയും തമ്മിലുള്ള ചാറ്റുകൾ ഭർത്താവ് കണ്ടെത്തി പോലീസിൽ തെളിവായി സമർപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഭാര്യയും കസിൻ സിസ്റ്ററും തമ്മിൽ വളരെക്കാലമായി രഹസ്യ ബന്ധം ഉണ്ടായിരുന്നു. ജബൽപൂരിലെ ആശുതോഷ് ബൻസൽ ആണ് പോലീസിൽ പരാതി നൽകിയത്. തന്റെ ഭാര്യയായ സന്ധ്യയെ കസിൻ സിസ്റ്ററായ മാൻസി ‘കൊണ്ടുപോയി’ Read More…


