Oddly News

പിതാവിന്റെ മുന്നില്‍ വെച്ച് മകനെ തിമിംഗലം വിഴുങ്ങി; വിഡിയോ കണ്ട് നടുങ്ങി സോഷ്യല്‍ മീഡിയ…

പിതാവിന്റെ മുന്നില്‍ വെച്ച് 24കാരനായ മകനെ തിമിംഗലം വിഴുങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തിമിംഗലം 24 വയസ്സുള്ള ഒരു കയാക്കറെ വിഴുങ്ങുകയും പരിക്കേല്‍ക്കാതെ തുപ്പുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്. തെക്കന്‍ ചിലിയിലെ മഗല്ലന്‍ കടലിടുക്കിലെ സാന്‍ ഇസിഡ്രോ ലൈറ്റ് ഹൗസിന് സമീപം നടന്ന സംഭവത്തില്‍ അഡ്രിയാന്‍ സിമാന്‍കാസ് എന്ന യുവാവിനെയാണ് തിമിംഗലം വിഴുങ്ങിയതും അതിന് ശേഷം അത് തുപ്പുകയും ചെയ്തത്. തന്റെ പിതാവ് ഡെല്ലിനൊപ്പം കയാക്കിംഗ് നടത്തുകയായിരുന്നു അഡ്രിയാന്‍, അപ്പോള്‍ തിമിംഗലം പെട്ടെന്ന് ഉയര്‍ന്ന് വന്ന് കയാക്കിനൊപ്പം Read More…

Featured

100 അടി നീളമുള്ള ചത്ത തിമിംഗലം കരയ്ക്കടിഞ്ഞു ; കൗതുകത്തോടെ മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ല

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ഏകദേശം 100 അടി നീളമുള്ള ചത്ത തിമിംഗലം കരയ്ക്കടിഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് അര്‍ണാല ബീച്ചില്‍ ചത്ത സസ്തനിയെ കാണുകയും ലോക്കല്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു. ഫിഷറീസ്, റവന്യൂ വകുപ്പ് അധികൃതരെയും വിവരമറിയിച്ചു. തിമിംഗലം ഒരു കപ്പലിലോ വലിയ ബോട്ടിലോ ഇടിച്ചതാകാമെന്നാണ് സംശയിക്കുന്നതെന്നും ഇത് മരണത്തിലേക്ക് നയിക്കുകയും തീരത്തേക്ക് ഒഴുകുകയും ചെയ്തതായി അര്‍ണാല സാഗ്രി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രദേശത്ത് വാര്‍ത്ത പ്രചരിച്ചതോടെ ഭീമാകാരമായ കടല്‍ ജീവിയെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് ബീച്ചില്‍ Read More…