ഇന്ന് യുവാക്കളിൽ മിക്കവരും നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് അമിതവണ്ണം. ഫാസ്റ്റ് ഫുഡിന്റെ അമിതമായ ഉപയോഗം തന്നെയാണ് ഇതിൽ ഭൂരിഭാഗം ആളുകളെയും അമിത വണ്ണത്തിലേക്ക് നയിക്കുന്നത്. അതിനാൽ കൃത്യമായ ഡയറ്റും വ്യായാമവും ഉണ്ടെങ്കിൽ മാത്രമേ ഈ അവസ്ഥയിൽ നിന്ന് പുറത്തുകടക്കുക സാധ്യമാകൂ. ഇത്തരത്തിൽ ഏകദേശം 490 പൗണ്ട് (222 കിലോഗ്രാം) ഭാരമുണ്ടായിരുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒഹായോയിൽ നിന്നുള്ള വ്യക്തിയാണ് 36 കാരനായ റയാൻ ഗ്രെവെൽ. ഇപ്പോഴിതാ സൈക്ലിംഗിലൂടെയും ഭക്ഷണക്രമത്തിലെ മാറ്റങ്ങളിലൂടെയും തന്റെ ശരീരഭാരത്തിന്റെ പകുതിയിലധികം താൻ എങ്ങനെയാണു Read More…