ശരീരഭാരം കുറയ്ക്കാന്‍ പല പരീക്ഷണങ്ങള്‍ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. എന്നാല്‍ പലരും പരീക്ഷിയ്ക്കുന്നത് സോഷ്യല്‍ മീഡിയ ടിപ്പുകളെ തന്നെ ആയിരിയ്ക്കും. പലപ്പോഴും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ട്രെന്‍ഡുകള്‍ പിന്തുടരുകയും, എന്തുചെയ്യണമെന്നും എന്തുചെയ്യരുതെന്നും അറിയാതെയാണ് പല കാര്യങ്ങളും ചെയ്യുന്നത്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് അറിയുകയും ശരിയായ ശരീരഭാരം കുറയ്ക്കാനുള്ള വ്യായാമ ദിനചര്യയില്‍ ഏര്‍പ്പെടുകയും ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ശരീരഭാരം കുറയ്ക്കാനായി പലരും ചെയ്യുന്ന തെറ്റുകളെ കുറിച്ച് അറിയാം….. ആരോഗ്യകരമായ കൊഴുപ്പുകള്‍ അമിതമായി കഴിക്കുന്നത് – അവോക്കാഡോ, നട്‌സ് , ഒലിവ് ഓയില്‍ Read More…

