വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ രസകരമായ പല തമാശകളും ഒപ്പിയ്ക്കുന്ന പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ വരന്‍ ഒപ്പിച്ച തമാശ ഇപ്പോള്‍ നെറ്റിസണ്‍സിന്റെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. വിവാഹത്തിന്റെ സന്തോഷം പങ്കിടാനായി വരനും വധുവും ചേര്‍ന്ന് കേക്ക് മുറിക്കുന്ന സന്ദര്‍ഭത്തിലാണ് വരന്റെ തമാശ. വിവാഹത്തിന്റെ സന്തോഷം പങ്കിടാനായി വരനും വധുവും ചേര്‍ന്ന് കേക്ക് മുറിക്കുന്ന സന്ദര്‍ഭത്തില്‍ അപ്രതീക്ഷിതമായി വധുവിന്റെ തലപിടിച്ച് വരന്‍ കേക്കിലേക്ക് പൂഴ്ത്തുന്നതും വരന്റെ ചെയ്തിയില്‍ അമ്പരന്നു പോയ വധുവിന്റെ മുഖഭാവം മാറുന്നതുമാണ് വീഡിയോയില്‍ Read More…
Tag: wedding prank
വിവാഹ ചടങ്ങിനിടെ വരനും വധുവിനും ‘ബ്ലൂ ഡ്രം’ സമ്മാനിച്ച് അതിഥികൾ ! ഇതത്ര തമാശയല്ലെന്ന് നെറ്റിസൺസ്
കുപ്രസിദ്ധമായ മീററ്റ് കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഏറെ ചർച്ചയായ ഒന്നായിരുന്നു ബ്ലൂ ഡ്രം. അതിനുശേഷം ബ്ലൂ ഡ്രം ദമ്പതികൾക്കിടയിലും ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ഇതിനിടയിലാണ് ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നവദമ്പതികൾക്ക് വിവാഹത്തിനെത്തിയ അതിഥികൾ നീല ഡ്രം സമ്മാനിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായത്. ഇതോടെ വീഡിയോ വ്യാപകമായ രോഷത്തിന് കാരണമായി. ഈയിടെ മീററ്റിൽ നടന്ന സൗരഭ് രാജ്പുത്തിന്റെ കൊലപാതകത്തെ പരാമർശിക്കുന്നതായിരുന്നു, പലരും ഇപ്പോൾ തമാശയായി കരുതുന്ന ഈ ബ്ലൂ ഡ്രം. മാർച്ചിൽ മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന സൗരഭ് രാജ്പുതിനെ ഭാര്യ മുസ്‌കൻ Read More…


