Featured Oddly News

വധുവിന് ആദ്യം കേക്ക് നൽകാതെ രുചിച്ചു നോക്കി വരൻ; തർക്കം, കയ്യാങ്കളി: വേദിയിൽ നിന്ന് ഇരുവരും ഇറങ്ങിപ്പോയി-വീഡിയോ വൈറല്‍

നിസാരകാര്യത്തിന്റെ പേരില്‍ വിവാഹം വരെ എത്തുന്ന ബന്ധങ്ങള്‍ മാറി പോകുന്ന വാര്‍ത്തകള്‍ കാണാറുണ്ട്. പരസ്പരം ഇവര്‍ മനസിലാക്കിയിരുന്നില്ലേയെന്ന് അത്തരം വാര്‍ത്തകള്‍ തോന്നിപ്പോകും. വധൂ-വരന്മാര്‍ക്ക് ഒട്ടും തന്നെ ബോധമില്ലേയെന്ന ചോദ്യവുമായി ഒരു വിവാഹവേദിയിലെ ചില രംഗങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തുര്‍ക്കിയില്‍ നിന്നുള്ള ഒരു വിവാഹ വീഡിയോയാണ് പുറത്ത് വന്നത്. വളരെ സന്തോഷകരമായി പൊയ്‌ക്കൊണ്ടിരുന്ന വിവാഹച്ചടങ്ങ് നാടകീയ സംഭവങ്ങള്‍ക്ക് വഴിമാറുന്നത് കണ്ട് സ്തംഭിച്ചു നില്‍ക്കുന്ന അതിഥികളെയും ഫൊട്ടോഗ്രാഫറെയും വിഡിയോയില്‍ കാണാം. കേക്ക് മുറിക്കുന്നതിനു തൊട്ടു മുന്‍പു വരെ ചടങ്ങുകളെല്ലാം വളരെ Read More…

Featured Oddly News

ഇങ്ങനെയൊക്കെ ചെയ്യാമോ? ഇതെങ്ങനെ തമാശയാകും? വരന്റെ പ്രാങ്കിന് പരക്കെ വിമർശനം

വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ രസകരമായ പല തമാശകളും ഒപ്പിയ്ക്കുന്ന പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ വരന്‍ ഒപ്പിച്ച തമാശ ഇപ്പോള്‍ നെറ്റിസണ്‍സിന്റെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. വിവാഹത്തിന്റെ സന്തോഷം പങ്കിടാനായി വരനും വധുവും ചേര്‍ന്ന് കേക്ക് മുറിക്കുന്ന സന്ദര്‍ഭത്തിലാണ് വരന്റെ തമാശ. വിവാഹത്തിന്റെ സന്തോഷം പങ്കിടാനായി വരനും വധുവും ചേര്‍ന്ന് കേക്ക് മുറിക്കുന്ന സന്ദര്‍ഭത്തില്‍ അപ്രതീക്ഷിതമായി വധുവിന്റെ തലപിടിച്ച് വരന്‍ കേക്കിലേക്ക് പൂഴ്ത്തുന്നതും വരന്റെ ചെയ്തിയില്‍ അമ്പരന്നു പോയ വധുവിന്റെ മുഖഭാവം മാറുന്നതുമാണ് വീഡിയോയില്‍ Read More…