ഒരോ ദിവസവും ചൂട് കനക്കുകയാണ്. ഈ സാഹചര്യത്തില്‍ വെള്ളം നന്നായി കുടിക്കുകയും പഴവര്‍ഗങ്ങള്‍ കഴിക്കുകയും ചെയ്യേണ്ടത് അത്യാവശമാണ്. ഈ ചൂടത്തും ചെറിയ ആശ്വാസം പകരാനായി സഹായിക്കുന്ന ഫലമാണ് തണ്ണിമത്തന്‍. ഇതിന്റെ 95 ശതമാനവും വെള്ളമാണ്. ഇതില്‍ ധാരാളമായി നാരുകളും വൈറ്റമിനുകളായ സി, എ എന്നിവയും പൊട്ടാസ്യം, കോപ്പര്‍, കാല്‍സ്യം എന്നിവയും അടങ്ങിയട്ടുണ്ട്. തണ്ണിമത്തനിലുള്ള ലൈക്കോപീന്‍ എന്ന ആന്റിഓക്‌സിഡന്റ് ചര്‍മത്തിനെ സൂര്യാഘാതത്തില്‍ നിന്ന് സംരക്ഷിക്കാനായി സഹായിക്കും. രക്തയോട്ടം മെച്ചപ്പെടുത്താനും വ്യായാമത്തിന് ശേഷമുള്ള പേശിവേദന കുറയ്ക്കുന്നതിനും സഹായിക്കും. ഇങ്ങനെയൊക്കെ ആണെങ്കിലും Read More…
Tag: watermelon
എല്ലാം വെറും സെക്കന്റുകൾക്കുള്ളിൽ! ഉടമയുടെ തല വായ്ക്കുള്ളിലാക്കി ഒട്ടകത്തിന്റെ ക്രൂരത: പിന്നാലെ മരണം
രാജസ്ഥാനിലെ ചുരു ജില്ലയിൽ നിന്ന് പുറത്തുവരുന്ന അതിഭയാനകമായ ഒരു സംഭവമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഒരു കുടുംബത്തെ മുഴുവൻ ദുഖത്തിലാഴ്ത്തീരിക്കുകയാണ് ഈ സംഭവം . തന്റെ കുടുംബത്തെ പോറ്റാനായി വാങ്ങിയ ഒട്ടകത്തിന്റെ ആക്രമണത്തിൽ ഒരു കർഷകൻ അതിദാരുണമായി കൊല്ലപ്പെട്ട വാർത്തയാണിത്. സർദാർഷഹർ തഹസിൽ അജിത്‌സർ ഗ്രാമവാസിയായ രാംലാൽ എന്ന കർഷകനാണ് ഒട്ടകത്തിന്റെ അക്രമത്തിൽ കൊല്ലപ്പെട്ടത്. ഇയാളുടെ തല വായ്ക്കുള്ളിൽ ആക്കി ചതച്ച ശേഷം ശരീരം നിലത്തിട്ടടിച്ചായിരുന്നു ഒട്ടകത്തിന്റെ ക്രൂരത. വെറും നിമിഷങ്ങൾക്കുള്ളിൽ രാംലാൽ മരണപ്പെടുകയും ചെയ്തു. തുടർന്ന് Read More…
ചൂട് കാലം; തണ്ണിമത്തന്‍ വാങ്ങുമ്പോള്‍ നല്ലതാണോയെന്ന് എങ്ങനെ തിരിച്ചറിയാം?
ചൂട് കാലമാണ്. അന്തരീക്ഷത്തിലെ ചൂട് മുപ്പത്തിയേഴ് ഡിഗ്രിയും കഴിഞ്ഞ് മുന്നോട്ടാണ്. , ചൂട് കാരണം പുറത്ത്പോകാന്‍ പോലും സാധിക്കില്ല. ഈ സമയത്ത് കൂടുതല്‍ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. എങ്കിലും ചൂട് കാലമായാല്‍ എപ്പോഴെത്തെയും താരം നമ്മുടെ തണ്ണിമത്തനാണ്. ദാഹം മാറാനും നിര്‍ജലീകരണം തടയാനും ഉഗ്രനാണ് ഇത്. പക്ഷെ തണ്ണിമത്തന്‍ വാങ്ങുമ്പോള്‍ നോക്കി വാങ്ങണം. ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഒരുപോലെ ഉള്ള രണ്ട് തണ്ണിമത്തന്‍ എടുക്കുമ്പോള്‍ അതില്‍ ഭാരകൂടുതലുള്ളത് വാങ്ങാം. ഇതില്‍ അധികം ജ്യൂസ് ഉണ്ടാകും. Read More…