Celebrity

കഴുത്തില്‍ അണിയുന്ന വാച്ചാണ് ഇപ്പോഴത്തെ ഫാഷന്‍ ട്രെന്‍ഡ് ; ബോളിവുഡ് താരങ്ങളും പുതിയ ട്രെന്‍ഡിന്റെ പിന്നാലെ

സമയം അറിയാനാണ് നമ്മള്‍ എല്ലാവരും വാച്ച് ധരിയ്ക്കുന്നത്. ഇപ്പോള്‍ വാച്ചൊക്കെ കുറച്ച് സ്‌റ്റൈലായി മാറിയിട്ടുമുണ്ട്. വാച്ച് ഇപ്പോള്‍ കൈകളില്‍ നിന്ന് കഴുത്തില്‍ ധരിയ്ക്കുന്ന രീതിയിലാണ് ഫാഷന്‍ ട്രെന്‍ഡില്‍ മാറ്റം ഉണ്ടായിരിയ്ക്കുന്നത്. പോപ്പ് സെന്‍സേഷന്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് ഗ്രാമിയുടെ റെഡ് കാര്‍പെറ്റില്‍ എത്തിയ സ്റ്റെലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ടെയ്‌ലര്‍ സ്വിഫ്റ്റ് നെക്ലേസ് രൂപത്തിലാണ് കഴുത്തില്‍ വാച്ച് ധരിച്ചത്. 300 കാരറ്റ് ഡയമണ്ടില്‍ തീര്‍ത്ത കസ്റ്റം മെയ്ഡ് ലൊറെയ്ന്‍ ഷ്വാര്‍ട്ട്‌സ് വാച്ച് നെക്ലേസായിരുന്നു അത്. ഗായികയും ഫാഷന്‍ ഐക്കണുമായ റിയാന Read More…