Oddly News

മെട്രോയിൽ സ്ത്രീകളുടെ കോച്ചിൽ കയറി, പുരുഷന്മാരെ കരണത്തടിച്ച് പുറത്താക്കി പോലീസ്- വൈറലായി ദൃശ്യങ്ങൾ

യാത്രക്കാരുടെ അപമര്യാദയോടെയുള്ള പെരുമാറ്റം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് ഡൽഹി മെട്രോ. ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ നിരവധി വാർത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ഇപ്പോഴിതാ റിസർവേഷൻ ചെയ്ത വനിതാ കോച്ചിൽ നിന്ന് പുരുഷന്മാരെ പോലീസുകാർ ബലമായി പുറത്താക്കുന്നതിന്റെ പഴയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും വ്യാപക ചർച്ചയ്ക്ക് വഴിയൊരിക്കിയിരിക്കുന്നത്. 2010 നവംബറിൽ മെട്രോ ലൈൻ 2-ൽ നടന്ന സംഭവത്തിൽ റിപ്പോർട്ടുകൾ പ്രകാരം 40 ഓളം പുരുഷന്മാരാണ് വനിതാ യാത്രക്കാർക്കായി പ്രത്യേകം നീക്കിവച്ചിരിക്കുന്ന വനിതാ കോച്ചിൽ പ്രവേശിച്ചത്. മെട്രോയും സിഐഎസ്എഫും ഇടപെട്ടിട്ടും Read More…