മാലിന്യ സംസ്കരണത്തിന്റെ പല രാജ്യത്തും വ്യത്യസ്ത രീതികളാണ് പിന്തുടരുന്നത്. ദിനംപ്രതി ടണ്‍ കണക്കിന് മാലിന്യങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ അവ സംസ്കരിക്കുന്നതില്‍ പിഴവ് വരാറുണ്ട്. അങ്ങനെ ഒരു സംഭവത്തിന് കേരളവും സാക്ഷ്യം വഹിച്ചട്ടുണ്ട്. ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിന് തീപിടിച്ചപ്പോള്‍ കൊച്ചി നഗരം പുകയില്‍ മൂടിയിരുന്നു. അതിന് പുറമേ വീടുകളിലെ മാലിന്യശേഖരണവും താറുമാറായി. എന്നാല്‍ മാലിന്യ സംസ്കരണത്തിന്റെ കാര്യത്തില്‍ ലോകം തന്നെ മാതൃകയാക്കേണ്ടത് സിംഗപൂരിനെയാണ്. രാജ്യത്ത് ഒരോ ദിവസവും ഉണ്ടാകുന്ന ടണ്‍ കണക്കിന് മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്ന സംവിധാനങ്ങള്‍ അവിടെയുണ്ട്. ഇതുസംബന്ധിച്ച വിഡിയോ Read More…