Crime

ബലാല്‍സംഗം വാഷിങ് മെഷീനില്‍ പ്രതിഫലിച്ചു: പ്രതി അറസ്റ്റില്‍

സോള്‍: ദക്ഷിണകൊറിയയില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ വാഷിങ് മെഷീന്റെ മിനുസമുള്ള പ്രതലത്തില്‍ പ്രതിഫലിച്ച് സി.സി.ടിവിയില്‍ പതിഞ്ഞതോടെ പ്രതി അറസ്റ്റില്‍. ഇര സമര്‍പ്പിച്ച സി.സി.ടിവി ദൃശ്യങ്ങളില്‍ ആദ്യം ബലാല്‍സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂഷ്മമായി പരിശോധിച്ചപ്പോള്‍ വാഷിങ് മെഷീനിലെ മിനുസമുള്ള ഡോറിന്റെ പ്രതലത്തില്‍ രംഗങ്ങള്‍ വ്യക്തമാകുകയും ഇതിനു ശേഷം ബലാത്സംഗം ഉള്‍പ്പെടെയുള്ള നിരവധി ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് പ്രതിയായ 24 കാരന്റെ ശിക്ഷ ദക്ഷിണ കൊറിയയിലെ ഒരു ഹൈക്കോടതി ശരിവച്ചു. മുന്‍ Read More…

Oddly News

ഉരുളക്കിഴങ്ങ് വാഷിങ് മെഷീനില്‍ ഇട്ട് കഴുകിയെടുക്കാ​മോ? വീഡിയോ വൈറല്‍

അടുക്കളപ്പണി എളുപ്പമാക്കുന്നതിനായി പുതുപുത്തന്‍ വിദ്യകള്‍ കണ്ടെത്താന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ എളുപ്പണി നോക്കി പോയി പിന്നെ അതൊരു പണിയായി മാറുന്ന സാഹചര്യങ്ങളും കുറവല്ല. ഒരേ സമയം ജോലിഭാരവും സമയം ലാഭിക്കുന്നതിനായി കണ്ടെത്തുന്ന ഈ സൂത്രപ്പണികള്‍ക്ക് ശുചിത്വവും സുരക്ഷിതത്വവും ഉണ്ടോയെന്ന് കൂടി ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോള്‍ വൈറലാവുന്നതും അത്തരത്തിലുള്ള ഒരു വീഡിയോയാണ്. ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് അലോന ലോവന്‍ എന്ന അക്കൗണ്ടില്‍ നിന്നാണ്. വാഷിങ് മെഷിന്റെ ഉള്ളിലേക്ക് ഒരു ബാഗ് നിറയെ ഉരുളകിഴങ്ങ് ഇടുന്നു. പിന്നാലെ മെറ്റല്‍ സ്പോഞ്ച് സ്‌ക്രബ്ബറുകള്‍ Read More…