Featured Oddly News

ലോകമഹായുദ്ധം, തേനീച്ചക്കൂട്ടങ്ങൾ, രക്തച്ചൊരിച്ചിൽ; നോസ്ട്രഡാമസിന്റെ 2026-ലെ ഭീതിപ്പെടുത്തുന്ന പ്രവചനങ്ങൾ

പുതുവർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കുമ്പോൾ, ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷകളും ഒപ്പം ആശങ്കകളും പലരിലും പ്രകടമാണ്. ലോകം പുരോഗതിയിലേക്ക് കുതിക്കുമെന്ന് ചിലർ വിശ്വസിക്കുമ്പോൾ, അപ്രതീക്ഷിതമായ സംഭവവികാസങ്ങളെക്കുറിച്ച് മറ്റ് ചിലർ ആശങ്കാകുലരാണ്. പ്രശസ്ത ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസ് 2026-നെക്കുറിച്ച് നടത്തിയിട്ടുള്ള പ്രവചനങ്ങൾ ഇപ്പോൾ വലിയൊരു വിഭാഗം ആളുകൾക്കിടയിൽ ഒരേസമയം ഭീതിയും ആകാംക്ഷയും ഉണർത്തിയിരിക്കുകയാണ്. ഈ പ്രവചനങ്ങൾ സത്യമായാൽ ലോകം വലിയൊരു പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്ന് പലരും വിശ്വസിക്കുന്നു. തന്മൂലം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിലവിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ Read More…