മൈക്കല്‍ ജാക്‌സണ്‍ തന്നെ ബാല്യകാലത്ത് ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന ജെയിംസ് സേഫ്ചക്ക് എന്നയാളുടെ ആരോപണത്തിന് പിന്നാലെ സമാന ആരോപണ വുമായി ജാക്‌സന്റെ മറ്റൊരു ശിഷ്യന്‍ വേഡ് റോബ്‌സണും. ഏഴൂ വയസ്സുമുതല്‍ മൈ ക്കല്‍ ജാക്‌സണ്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു വെന്നും അതി ന്റെ ഭാഗമായി തനിക്ക് ഞരമ്പ്‌രോഗവും വിഷാദരോഗവും പിടിപെട്ടിരുന്നതായും വെളിപ്പെടുത്തി. ജാക്‌സന്റെ ബാലപീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്ന എച്ച് ബി ഒ ഡോക്യുമെന്ററിയായ ‘ലീവിംഗ് നെവര്‍ലാന്‍ഡ്’ ഡോക്യുമെന്ററിയില്‍ 42 കാരനായ വേഡും 47 കാരനായ ജെയിംസ് സേഫ്‌ചെക്കിന്റെയും സാക്ഷ്യം ഉണ്ടായിരുന്നു. Read More…