പുകവലി ശീലം ഒഴിവാക്കാന്‍ പലരും കിണഞ്ഞ് ശ്രമിച്ചിട്ടുണ്ടാകാം. ആരോഗ്യത്തിന് ഹാനികരമായ പുകവലിശീലം ഇല്ലാതാക്കാന്‍ ചില ഭക്ഷണങ്ങള്‍ കൊണ്ട് തന്നെ സാധിക്കും. ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ തുടങ്ങിയാല്‍ അത് നിങ്ങളുടെ പുകവലിയെ കുറയ്ക്കാന്‍ സഹായിക്കും. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണം – വൈറ്റമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കാം. ഓറഞ്ച്, നാരങ്ങ, പേരക്ക, നെല്ലിക്ക എന്നിവയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് പുകവലിക്കാനുളള ആഗ്രഹത്തെ തടയുമെന്ന് പഠനങ്ങള്‍ പറയുന്നു. പാല്‍ – പുകവലിക്കാന്‍ തോന്നുമ്പോള്‍ Read More…