Good News

കാഴ്ചയില്ല; ചേരിയിലെ ആയിരത്തോളം കുട്ടികള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന് 9 വയസ്സുകാരി

കാഴ്ച വൈകല്യമുള്ള കുട്ടിയാണ് ഗരിമ. എന്നാല്‍ ഈ പെണ്‍കുട്ടി 1000 കണക്കിന് വിദ്യാര്‍ഥികളെ ‘ സാക്ഷര്‍ പാഠശാല’ എന്ന തന്റെ സംരംഭത്തിന് കീഴില്‍ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുന്നു. മറ്റു കുട്ടികളുടെ ജീവിതത്തില്‍ അറിവിന്റെ വെളിച്ചം പകര്‍ന്നുകൊടുക്കുന്ന ഗരിമയെ ‘ പ്രധാനമന്തി രാഷ്ട്രീയ ബാല പുരസ്‌കാരം’ നല്‍കി ആദരിക്കുകയും ചെയ്തു. ഈ 9 വയസ്സുകാരി മഹേന്ദ്രഗഡ് ജില്ലയിലെ നവഡി ഗ്രാമത്തില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ്. സാക്ഷര്‍ പാഠശാല എന്ന ക്യാംപയിനിലൂടെ പെണ്‍കുട്ടി ചേരിയിലെ കുട്ടികളുമായും അവരുടെ മാതാപിതാക്കളുമായും ബന്ധപ്പെട്ടത്. കാഴ്ച വൈകല്യമുള്ള Read More…